ഹിരണ്യം ച മേfയശ്ച മേ l(യജുർവേദം 18-13) എനിക്ക് സ്വർണ്ണവും ചെമ്പും ലഭിക്കട്ടെ. LET ME HAVE GOLD AND COPPER
read moreഭദ്രാ ഉത പ്രശസ്തയ: l(സാമവേദം 111) അല്ലയോ അഗ്നേ ! ഞങ്ങളുടെ യശസ്സ് ശുഭമാകട്ടെ. O AGNI ! MAY OUR REPUTATION BE BLESSED
read moreമര്യാദഘായോ: പാഹി l(സാമവേദം 1636) അല്ലയോ അഗ്നേ ! (ഈശ്വരാ) ഞങ്ങളെ പാപികളായ മനുഷ്യരിൽ നിന്നും രക്ഷിച്ചാലും. O AGNI ! (GOD) SAVE US FROM SINFUL PEOPLE
read moreവിഡ് വിങ്ഗോ ഹി ഭൂയാ l(യജുർവേദം 29.52) നിങ്ങൾ ദൃഢശരീരമുള്ളവരായിത്തീരട്ടെ. MAY YOUR BODY BE STRONG
read moreസഖാ സുശേവാ അചയു: l(സാമവേദം 649) മിത്രങ്ങൾ സരളതയാൽ സേവ്യനും കപടരഹിതരുമാവുന്നു. FRIENDS BECOME SERVILE AND UNFEIGNED BY SIMPLICITY
read moreസഖാ സഖ്യുർന പ്ര മിനാതി സംഗിരമ് lസാമവേദം 557, 1152) മിത്രം മിത്രത്തിൻ്റെ വാക്കുകളെ അവഗണിക്കില്ല. A FRIEND DOES NOT IGNORE A FRIEND’S WORDS
read moreവാജം ഗോമന്തമാ ഭര l(യജുർവേദം 8.63) ശക്തിയുക്തമായ സാമർത്ഥ്യം ഞങ്ങൾക്ക് നൽകിയാലും. MAY WE BE GIVEN POWERFUL ABILITY
read moreആപിം നക്ഷാമഹേ വൃധേ l(സാമവേദം 1545) ഉന്നതിക്ക് വേണ്ടി നമുക്ക് മിത്രങ്ങളെ പ്രാപിക്കാം. LET US GAIN FRIENDS FOR THE SAKE OF ELEVATION
read moreയോ അഭിരക്ഷതി ത്മനാ l(സാമവേദം 628) അഗ്നി സ്വയം രക്ഷചെയ്യുന്നു. AGNI SAVES HIMSELF
read moreമേധാ മാശാന്ധത ശ്രീയേ l(സാമവേദം 101) ഐശ്വര്യത്തിനുവേണ്ടി സ്തുതിയുടെ കാമന ചെയ്യൂ. MAKE A WISH OF PRAISE FOR PROSPERITY
read more