അഗ്നേ ത്വാം കാമയേ ഗിരാ l(സാമവേദം 8) അല്ലയോ അഗ്നേ ! ഞാൻ അങ്ങയുടെ സ്തുതി ചെയ്ത് അങ്ങയെ പ്രാപ്തമാകാൻ ആഗ്രഹിക്കുന്നു. OH AGNI! I WISH TO ATTAIN YOU BY PRAISING YOUR ATTRIBUTES WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9446575923, 8590598066

read more

മന്ത്രശ്രുത്യം ചരാമസി |(ഋഗ്വേദം 10.134.7) നമ്മൾ വേദമന്ത്രാനുസാരം ആചരണങ്ങൾ ചെയ്യട്ടെ. LET US FOLLOW OUR ROUTINES ACCORDING TO THE VEDA MANTRAS. WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9446575923, 8590598066

read more

ഹസ്തൗ മേ കർമ്മ വീര്യമ് l(യജുർവേദം 20.7) കർമ്മനിഷ്ഠയും, പുരുഷാർത്ഥവും എൻ്റെ രണ്ട് കൈകളാണ്. KARMANISHTHA AND PURUSHARTHA ARE MY TWO HANDS WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9446575923, 8590598066

read more

സുക്രതു: കൃപാ സ്വ: l(സാമവേദം 4.64) ശ്രേഷ്ഠ വിചാരയുക്തനായ പരമാത്മാവിൻ്റെ കൃപയാൽ ആനന്ദം പ്രാപ്തമാവുന്നു. BLISS IS MADE POSSIBLE BY THE GRACE OF THE SUPREME BEING WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9446575923, 8590598066

read more

You cannot copy content of this page