അഥാ തേ സുമ്നമീമഹേ l(സാമവേദം) അല്ലയോ ഇന്ദ്രാ ! ഞങ്ങൾ അങ്ങയിൽ നിന്ന് സുഖം ആഗ്രഹിക്കുന്നു. O INDRA ! WE SEEK COMFORT FROM YOU WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9497525923, 9446575923, 8590598066
read moreഹോതാ ദേവോ അമർത്ത്യ: l(സാമവേദം) അഗ്നി ഹോതാവും ,(യജ്ഞകർത്താവും) അമരനുമായ ദേവനാണ് AGNI IS HOTHA, (PERSON WHO PERFORM THE YAJNA) AND IMMORTAL DEVA WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9497525923, 9446575923, 8590598066
read moreതതോ യക്ഷ്മം വി ബാധസ്വ l(യജുർവേദം 12-86) അല്ലയോ ഔഷധങ്ങളേ ! നിങ്ങൾ രോഗത്തെ നശിപ്പിച്ചാലും. O MEDICINES ! YOU MAY DESTROY THE DISEASES WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9497525923, 9446575923, 8590598066
read moreഹോതാ ദേവോ അമർത്ത്യ: l(സാമവേദം) അഗ്നി ഹോതാവും (യജ്ഞകർത്താവും), അമരനുമായ ദേവതയാണ്. AGNI IS THE HOTHA (WHO PERFORM THE YAJNA) AND IMMORTAL DEITY WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9497525923, 9446575923, 8590598066
read moreആപ: ശുന്ധനു മൈനസ: l(യജുർവേദം 20.20) ജലം എൻ്റെ പാപങ്ങളെ കഴുകിക്കളയട്ടെ. LET THE WATER WASH AWAY MY SINS WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9497525923, 9446575923, 8590598066
read moreസമ്രാജന്തമധ്വരാണാമ് l(സാമവേദം) അഗ്നി യജ്ഞങ്ങളുടെയെല്ലാം സമ്രാട്ട് (സ്വാമി) ആണ്. AGNI IS THE EMPEROR (SWAMI) OF ALL YAJNAS WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9497525923, 9446575923, 8590598066
read moreഅദീനാ: സ്യാമ ശരദ: ശതമ് l(യജുർവേദം 36.24) ഞങ്ങൾ നൂറ് വർഷങ്ങളോളം അദീനന്മാരായി ജീവിക്കട്ടെ. MAY WE LIVE AS SELF RELIANT FOR HUNDRED YEARS WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9497525923, 9446575923, 8590598066
read moreഭസ്മാന്തം ശരീരമ് l(യജുർവേദം 40- 15) ഈ ശരീരം ഭസ്മാന്തമാണ്. THIS BODY ENDING IN ASHES WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9497525923, 9446575923, 8590598066
read moreകൃതം സ്മര l(യജുർവേദം 40- 15) അല്ലയോ ജീവാത്മാവേ ! നീ ചെയ്ത കർമ്മങ്ങളെ സ്മരിക്കുക. O JEEVATHMA ! REMEMBER THE KARMA YOU HAVE DONE WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9497525923, 9446575923, 8590598066
read moreയോ വിശ്വാ ദയതേ വസു l(സാമവേദം) അഗ്നി സമസ്ത ഐശ്വര്യങ്ങളുടേയും ദാതാവാകുന്നു. AGNI IS THE GIVER OF ALL AUSPICIOUSNESS WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9497525923, 9446575923, 8590598066
read more