✍️ കെ. എം. രാജൻ മീമാംസക്

ശം ന്തേ പരേഭ്യോ ഗാത്രേഭ്യഃ ശമസ്ത്വവരേഭ്യഃ ।
ശമസ്ഥഭ്യോ മജ്ജഭ്യഃ ശംവസതു തന്വൈ തവ ।

(യജുർവേദം – 23.44)

മാതാപിതാക്കളും അധ്യാപകരും കുട്ടികളെ ആരോഗ്യവാനും ശക്തരുമാക്കുന്ന വിധത്തിൽ വിദ്യാഭ്യാസം നൽകണം.

(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ യജുർവേദഭാഷ്യം)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

https://vedagurukulam.org

You cannot copy content of this page