✍️ കെ. എം. രാജൻ മീമാംസക്
ഭൂരിം ദ്വേ അചരന്തീ ചരന്തം പദ്വന്തം ഗർഭമപദീ ദധാതേ।
നിത്യം ന സൂനും പിത്രോരുപസ്ഥേ ദ്യാവാ രക്ഷതം പൃഥിവീ നോ അഭ്വാത്।।
(ഋഗ്വേദം 1.185.2)
ഭൂമിയും സൂര്യനും ലോകത്തെ പരിപാലിക്കുന്നതുപോലെ മാതാപിതാക്കളും ആചാര്യന്മാരും കുട്ടികളെ സംരക്ഷിച്ച് വിദ്യയും സദ്ഗുണങ്ങളും നൽകി വളർത്തണം.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
