യത്ര ദേവാfഅമൃത മാനശാനാ സ്തൃതീയേ ധാമന്നധ്യൈര്യയന്ത |(യജുർവേദം 32.10) അല്ലയോ ഈശ്വര! അങ്ങ് ആനന്ദസ്വരൂപനാണ്. ഞങ്ങൾ അങ്ങയുടെ യഥാർത്ഥ സ്വരൂപത്തെ അറിഞ്ഞ് മോക്ഷപ്രാപ്തി നേടാനാകുന്നവരാകട്ടെ. O GRACIOUS GOD ! WHOM SAGES AND LEARNED MEN, ENJOYING BLISS, REACH WITHOUT OBSTRUCTION, THE THIRD STAGE, THAT OF LIBERATION FREE FROM BIRTHS AND…
read moreസ നോ ബന്ധുർജനിതാ സ വിധാതാ ധാമാനി വേദ ഭൂവനാനി വിശ്വാ |(യജുർവേദം 32.10) അല്ലയോ ദയാലുവായ പരമേശ്വരാ ! അങ്ങ് ബന്ധുവിനെപ്പോലെ സുഖദായകനാണ്. വിശ്വത്തെ സൃഷ്ടിക്കുകയും ശാശ്വതമായ നിയമങ്ങളാൽ നിലനിർത്തുകയും ചെയ്യുന്നു. O GRACIOUS GOD ! THE CREATOR, WHO IS THE MASTER AND SUSTAINER OF ALL AND WHO KNOWS ALL…
read moreയേനദ്യൗരുഗ്രാ പൃഥിവീ ച ദൃഢാ യേന സ്വ: സ്ഥഭിതം യേന നാക:|(യജുർവേദം 32.6) അല്ലയോ സർവ്വവ്യാപകനായ പ്രഭോ! അങ്ങ് അങ്ങയുടെ അനന്തമായ സാമർത്ഥ്യത്താൽ പ്രകാശിക്കുന്നതും അല്ലാത്തതുമായ ഗോളങ്ങളുടെ രചന നടത്തുന്നു. O ALL PERVADING GOD ! THOU HAS CREATED THE LUMINOUS AND NON LUMINOUS COSMIC BODIES THROUGH THY INFINITE POWER WISH…
read moreപ്രജാപതേ ന ത്വദേതാന്യന്യോ വിശ്വാ ജാതാനി പരി താ ബഭൂവ|(ഋഗ്വേദം 10.121.10) അല്ലയോ പരമേശ്വരാ! അങ്ങ് സമ്പൂർണ്ണ വിശ്വത്തിലും വ്യാപിച്ചിരിക്കുന്നവനാണ്. അങ്ങ് എല്ലാ പ്രാണികളുടെയും ധാരകനും പാലകനുമാണ്. WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9446575923, 8590598066
read moreയ ആത്മദാ ബലദാ യസ്യ വിശ്വ ഉപാസതേ പ്രശിഷം യസ്യ ദേവാ:|യസ്യച്ഛായാമൃതം യസ്യ മൃത്യു: കസ്മൈ ദേവായ ഹവിഷാ വിധേമ ||(യജുർവേദം 25.13) അല്ലയോ ദയാമയനായ പ്രഭോ! അങ്ങ് ഞങ്ങൾക്ക് സത്യവിദ്യയെ പ്രദാനം ചെയ്താലും. അങ്ങ് ഞങ്ങളുടെ ശാരീരികവും ആത്മീയവുമായ ബലത്തിന്റെ മൂലസ്രോതസ്സാണ്. അങ്ങ് ഞങ്ങളുടെ ഒരേ ഒരു ഉപാസ്യദേവനാണ്. ഞങ്ങൾ നിഷ്ഠാപൂർവ്വം അങ്ങയുടെ ഉപദേശങ്ങൾ പാലിക്കും. അങ്ങയുടെ…
read moreയ: പ്രാണതോ നിമിഷതോ മഹിത്വൈകfഇദ്രാജാ ജഗതോ ബഭൂവ |യ ഈശേfഅസ്യ ദ്വിപദശ്ചതുഷ്പദ: കസ്മൈ ദേവായ ഹവിഷാ വിധേമ ||(യജുർവേദം 23.3) അല്ലയോ പരമേശ്വരാ| അങ്ങ് ലോകത്തിന്റെ ഒരേയൊരു നിയന്താവാണ്. ജന്തു ലോകത്തെ സകലവിധ പ്രാണികളും അങ്ങയുടെ കൃപാ കടാക്ഷത്താൽ അസ്‌തിത്വമുള്ളവരായി തീരുന്നു. ഞങ്ങളുടെ ഉത്തമമായ പദാർത്ഥങ്ങൾ സുഖസ്വരൂപനായ അങ്ങയുടെ സേവനാർത്ഥം സമർപ്പിക്കുന്നു. O ALMIGHTY GOD ! THOU…
read moreഹിരണ്യഗർഭ: സമവർത്തതാഗ്രേ ഭൂതസ്യ ജാത: പതിരേക ആസീത് |സ ദാധാര പൃഥിവിം ദ്യാമുതേമാം കസ്മൈ ദേവായ ഹവിഷാ വിധേമ ||(യജുർവേദം 23. 4) അല്ലയോ പ്രകാശസ്വരൂപനായ ഭഗവൻ! അങ്ങ് നിത്യനും സമ്പൂർണ ജഗത്തിന്റെ ഉത്പാദകനും ധാരകനും പ്രകാശകനുമാണ്. അതിനാൽ അങ്ങ് മാത്രമാണ് ഉപാസനക്ക് യോഗ്യനായിട്ടുള്ളത്. ധ്യാനയോഗത്തിലൂടെ ഞങ്ങൾ അങ്ങയോടുള്ള ഭക്തി പ്രകടിപ്പിക്കുന്നു. O SELF – SUFFICIENT GOD…
read moreഓം വിശ്വാനി ദേവ സവിതർദുരിതാനി പരാസുവ |യദ് ഭദ്രം തന്ന ആസുവ ||(യജുർവേദം 30. 3) അല്ലയോ പ്രകാശസ്വരൂപനായ പ്രഭോ! അങ്ങ് വിശ്വത്തിന്റെ ഉദ്പാദകനാണ്. എല്ലാ പ്രാണികളും അങ്ങയിൽ നിന്ന് പ്രേരണ നേടുന്നു. ഞങ്ങളുടെ ദുരിതങ്ങളും വ്യസനങ്ങളും ഇല്ലാതാക്കി ഭദ്രമായവയെ ഞങ്ങൾക്ക് പ്രദാനം ചെയ്താലും. O SELF LUMINOUS GOD ! THOUGH ART THE PRIDUCER OF…
read moreഓം നമഃ ശംഭവായ ച മയോഭവായ ച നമഃ ശങ്കരായ ച മയസ്കരായ ചനമഃ ശിവായ ച ശിവതരായ ച ||(യജുർവേദം (16. 41) മംഗളത്തിന്റെ ഉറവിടമായ ഭഗവാനെ ! അങ്ങയെ നമിക്കുന്നു. സുഖത്തിന്റെ ഉറവിടമായ അങ്ങയെ നമസ്‌കരിക്കുന്നു. മംഗളവും സുഖവും തരുന്നവനെ ! അങ്ങേക്ക് നമസ്കാരം, മംഗളസ്വരൂപനും അത്യന്തം മംഗളകാരിയുമായ ഭഗവാനെ ! അങ്ങേക്ക് നമസ്കാരം. WE…
read moreതത്സവിതുർ വരേണ്യം ഭർഗോ ദേവസ്യ ധീമഹി | ധിയോ യോ ന: പ്രചോദയാത് || (യജുർവേദം 36. 3) അല്ലയോ ഈശ്വര! അങ്ങയുടെ വരണീയമായ ആ ശുദ്ധ വിജ്ഞാന സ്വരൂപത്തെ ഞങ്ങൾ ധ്യാനിക്കട്ടെ. അങ്ങ് ഞങ്ങളുടെ ബുദ്ധിയെ സന്മാർഗ്ഗത്തിൽ ചരിക്കാൻ പ്രേരിപ്പിച്ചാലും ! O GOD ! THOU ART MOST LUMINOUS, PURE AND ADORABLE. WE…
read more