യം ദേവാസോfവഥ വാജസാതൗ യം ശൂരസാതാ യം മരുതോ ഹിതേ ധനേ |പ്രാതർയാവാണം രഥമിന്ദ്ര സാനസിമരിഷ്യന്തമാ രുഹേമാ സ്വസ്തയേ ||(ഋഗ്വേദം 10.63.14) അല്ലയോ പരമാത്മൻ! യുദ്ധങ്ങൾ തുടങ്ങിയ അവസരങ്ങളിൽ വീര പുരുഷൻമാർ നേട്ടത്തിനായും വിജയത്തിനായും അങ്ങയേ ശരണം പ്രാപിക്കുന്നു. ഞങ്ങൾ ആത്മമംഗളത്തിനായി അങ്ങയുടെ ആശ്രയം തേടുന്നു. O PERSONS OF SCIENCE ! WE, FOR OUR WELL…

read more

അരിഷ്ടഃ സ മർത്തോ വിശ്വ ഏധതേ പ്ര പ്രജാഭിർജായതേ ധർമണസ്പരി |യമാദി ത്യാസോ നയഥാ സുനീതിഭിരതി വിശ്വാനി ദുരിതാ സ്വസ്തയേ ||(ഋഗ്വേദം 10.63.13) അല്ലയോ ജഗദീശ്വര! ദുഷിച്ച വഴികളെ അതിജീവിക്കാനും വലിയ ഐശ്വര്യം നേടാനും സന്താനങ്ങളാൽ അഭിവൃദ്ധി പ്രാപിക്കാനും അറിവുള്ളവർ നമ്മെ നേർവഴിയിൽ നയിക്കട്ടെ. ധർമ്മ തത്വങ്ങൾ പാലിക്കാൻ ഞങ്ങളെ നയിക്കേണമേ. O JAGADEESHWARA! LET THE LEARNED…

read more

അപാമീവാമപ വിശ്വാമനാഹുതിമപാരാതിം ദുർവിദത്രാമഘായതഃ |ആരേ ദേവാ ദ്വേഷോ അസ്മദ്യുയോതനോരുണഃ ശർമ യച്ഛതാ സ്വസ്തയേ || (ഋഗ്വേദം 10.63.12) അല്ലയോ പരമേശ്വരാ! അങ്ങ് ഞങ്ങളുടെ രോഗങ്ങളേയും ശത്രുക്കളെയും ദൂരീകരിച്ചാലും. സർവ്വ പ്രകാരത്തിലുള്ള പാപഭാവനകളും ദാനം ചെയ്യാനുള്ള മടിയേയും ദുർബുദ്ധിയേയും ഇല്ലാതാക്കി ലോകമംഗളത്തിനായി ഞങ്ങൾക്ക് സുഖത്തെ പ്രദാനം ചെയ്താലും. O YE LEARNED ONES ! PLEASE KEEP AWAY FROM…

read more

വിശ്വേ യജത്രാ അധി വോചതോതയേ ത്രായധ്വം നോ ദുരേവായാ അഭിഹ്‌റുതഃ | സത്യയാ വോ ദേവഹൂത്യാ ഹുവേമ ശൃണ്വതോ ദേവാ അവസേ സ്വസ്തയേ || (ഋഗ്വേദം 10.63.11) അല്ലയോ പൂജനീയരായ പണ്ഡിതരേ! നിങ്ങൾ രക്ഷക്കായി ഉപദേശങ്ങൾ നൽകിയാലും. വരാൻ സാധ്യതയുള്ള ആപത്തുകളിൽ നിന്നും ഞങ്ങളെ രക്ഷിച്ചാലും. അല്ലയോ പണ്ഡിതരെ! നിങ്ങൾ ഞങ്ങളുടെ പ്രാർത്ഥന കേട്ടാലും. സത്യവാണിയാൽ മംഗളം ലഭിക്കുന്നതിനായി…

read more

സുത്രാമാണം പൃഥിവിം ദ്യാമനേഹസം സുശർമ്മാണമദിതിം സുപ്രണീതിം |ദൈവീം നാവം സ്വരിത്രാമനാഗസമസ്രവന്തീമാ രുഹേമ സ്വസ്തയേ ||(ഋഗ്വേദം 10.63.10) നല്ലപോലെ രക്ഷ ചെയ്യാൻ കെൽപ്പുള്ളതും വളരെ വിശാലവും പ്രകാശപൂർണ്ണവും ഹിംസാരഹിതവും നല്ല ആശ്രയം തരുന്നതും നല്ല പോലെ മുന്നോട്ടു പോകുന്നതും നല്ല തുഴയുള്ളതും ദോഷമില്ലാത്തതും ചോർച്ച ഇല്ലാത്തതും ദേവസംബന്ധിയുമായ തോണിയിൽ സർവ്വ മംഗല്യത്തിനും ശാന്തിക്കുമായി ഞങ്ങൾ കയറട്ടെ.ദിവ്യജീവനം = യജ്ഞമയവും പരോപകാരമയവും…

read more

ഭരേഷ്വിന്ദ്രം സുഹവം ഹവാമഹേf ഹോമുചം സുകൃതം ദൈവ്യം ജനം |അഗ്നിമ് മിത്രം വരുണം സാതയേ ഭഗം ദ്യാവാപൃഥിവീ മരുത: സ്വസ്തയേ ||(ഋഗ്വേദം 10.63.9) സങ്കടാവസ്ഥകളിൽ പെട്ടെന്ന് വിളികേൾക്കുന്നവനും പാപത്തിൽ നിന്ന് മോചിപ്പിക്കുന്നവനും ശുഭകർമ്മം ചെയ്യുന്നവനും പണ്ഡിതന്മാരെ സഹായിക്കുന്നവനും എല്ലാത്തിന്റെയും ജനയിതാവുമായ ഐശ്വര്യവാനായ ദേവനെ ഞങ്ങൾ സ്തുതിക്കുന്നു. പ്രാപ്തിക്കായും മംഗളത്തിനായും അഗ്നിയേയും മിത്രനേയും വരുണനേയും ഭഗനേയും ലോകത്തേയും മരുത്തുക്കളെയും ഞങ്ങൾ…

read more

യ ഈശിരേ ഭുവനസ്യ പ്രചേതസോ വിശ്വസ്യ സ്ഥാതുർജഗതശ്ച മന്തവ: |തേ ന: കൃതാദകൃതാദേനസസ്പര്യദ്യാ ദേവാസ: പിപൃതാ സ്വസ്തയേ ||(ഋഗ്വേദം 10.63.8) ആര് തികഞ്ഞ അറിവുള്ളവരും മനനം ചെയ്യുന്നവരും ഉറച്ചുവരും ചലിച്ചു കൊണ്ടിരിക്കുന്ന വിശ്വത്തെ എല്ലാ ലോകത്തിന്റെ ഭരണകർത്താവുമായിരിക്കുന്നുവോ ദിവ്യ പുരുഷൻമാരായ ആ നിങ്ങൾ ഞങ്ങളെ ചെയ്തതും ചെയ്യാത്തതുമായ പാപങ്ങളിൽ നിന്ന് അകറ്റി നിർത്തി മംഗളം പ്രാപിക്കാനായി രക്ഷിച്ചാലും. MAY…

read more

യേഭ്യോ ഹോത്രാ പ്രഥമാമായേജേ മനു: സമിദ്ധാഗ്നിർമനസാ സപ്തഹോതൃഭി: |ത ആദിത്യാ അഭയം ശർമ യച്ഛത സുഗാ ന: കർത്ത സുപഥാ സ്വസ്തയേ ||(ഋഗ്വേദം 10.63.7) ആർക്കായിട്ടാണോ അഗ്നി പ്രജ്വലിപ്പിച്ചു കൊണ്ട് ഹൃദയപൂർവ്വം ഏഴു ഹോതാക്കൾ വഴി മനുഷ്യൻ സർവ്വശ്രേഷ്ഠമായ ആരാധനയേ ചെയ്തുവരുന്നത് അഖണ്ഡ വ്രതധാരികളായവരെ ആ നിങ്ങൾ ഭയമില്ലാത്തതായ ആശ്രയംതന്ന് അനുഗ്രഹിക്കുവിൻ. മംഗളസിദ്ധിക്കായി ഞങ്ങളുടെ നല്ല വഴികളെ സുഗമമാക്കിയാലും….

read more

കോ വ: സ്തോമം രാധതി യം ജൂജോഷഥ വിശ്വേദേവാസോ മനുഷോ യതിഷ്ഠന | കോ വോധ്വരം തുവിജാതാ അരം കരദ്യോ ന : പർഷദത്യംഹ: സ്വസ്തയേ ||(ഋഗ്വേദം 10.63.6) എല്ലാ ദേവതകളെ, മനനശീലമുള്ളവരെ, നിങ്ങൾ എത്രയുണ്ടോ ആ നിങ്ങൾക്കെല്ലാമായിട്ട് ആര് സ്തോത്രങ്ങൾ ഒരുക്കുന്നു? ആരെ നിങ്ങൾ പ്രിയപ്പെടുന്നു? വിശാലമായ കീർത്തിയുള്ളവരായവരെ ആര് നിങ്ങളുടെ ഹിംസാരഹിത കർമ്മത്തെ നല്ലപോലെ മുഴുവനാക്കുന്നു?…

read more

സമ്രാജോ യേ സുവൃധോ യജ്ഞമായയുരപരിഹ് വൃതാ ദധിരേ ദിവി ക്ഷയം |താങ് ആവിവാസനമസാ സുവൃക്തിഭിർ മഹോ ആദിത്യാങ് അദിതിം, സ്വസ്തയേ ||(ഋഗ്വേദം 10.63.5) ആരെല്ലാം നല്ലപോലെ പ്രകാശിച്ചുകൊണ്ടും ആത്മോന്നതി നേടിക്കൊണ്ടും യജ്ഞ ധർമ്മം പ്രാപിച്ചുകൊണ്ടും പ്രതിബന്ധമില്ലാതെ പ്രകാശത്തിൽ നിവാസം ഉറപ്പിച്ചുവോ ആ മഹത്വശാലികളായ വിദ്വാൻമാരേയും അവരുടെ മാതാവായ അഖണ്ഡ ബ്രഹ്മ ശക്തിയേയും നമിച്ചുകൊണ്ട് നല്ലവണ്ണം ഒരുക്കപ്പെട്ട പ്രാർത്ഥനകൾ കൊണ്ട്…

read more

You cannot copy content of this page