നൃചക്ഷസോ അനിമിഷന്തോ അർഹണാ ബൃഹദ്ദേവാസോ അമൃതത്വമാനശു: | ജ്യോതീരഥാ അഹിമായാ അനാഗസൗ ദിവോ വർഷ്മാണം വസതേ സ്വസ്തയേ ||(ഋഗ്വേദം 10.63.4) അല്ലയോ പരമേശ്വര ! ജ്ഞാനം പ്രദാനം ചെയ്യുന്നവരും എല്ലായ്‌പോഴും ഉണർന്നിരിക്കുന്നവരും ആയ തേജസ്വികളായ വിദ്വാന്മാർ യോഗ്യതകൊണ്ട് മോക്ഷത്തെ പ്രാപിച്ച് പ്രകാശത്തിൽ രമിക്കുന്നവരും വ്യാപകമായ ബുദ്ധിയുള്ളവരുമായ അവർ നന്മക്കായി പ്രകാശത്തിന്റെ ഉന്നത സ്ഥാനത്തെ ചുറ്റികൊണ്ടിരിക്കുന്നു. O PARAMESHWARA !…
read moreയേഭ്യോ മാതാ മധുമത് പിന്വതേ പയ: പീയുഷം ദ്യൗരദിതിരദ്രിബർഹാ: |ഉക്ഥശുഷ്‌മാൻ വൃഷഭരാന്ത് സ്വപ്നസസ്താങ് ആദിത്യാങ് അനുമദാ സ്വസ്തയേ ||(ഋഗ്വേദം 10.63.3) ആർക്കെല്ലാം വേണ്ടി എല്ലാം സൃഷ്ടിക്കുന്നതായ പ്രകാശമയവും മേഘങ്ങൾ കൊണ്ട് വിസ്തൃതവും അഘണ്ഡിതവുമായ ഈ വിശാല ഭൂമി പാലും അമൃതവും ഒഴുക്കുന്നുവോ, അപ്രകാരമുള്ള കീർത്തിക്കത്തക്ക ബലമുള്ളവരും ധർമ്മരക്ഷകന്മാരും സത്കർമ്മം ചെയ്യുന്നവരുമായ ജ്ഞാനികളെ മംഗളം നേടാനായി അനുഗമിച്ച് ആനന്ദിപ്പിൻ. FOR…
read moreദേവാനാം യജ്ഞിയാ യജ്ഞിയാനാം മനോർ യജത്രാ അമൃതാ ഋതജ്ഞാ: |തേ നോ രാസന്താമുരുഗായമദ്യ യൂയം പാത സ്വസ്തിഭി: സദാ ന: ||(ഋഗ്വേദം 7.35.15) അല്ലയോ പരമേശ്വര! ആരെല്ലാം പൂജനീയരും ആരാധ്യരുമായ ദിവ്യന്മാരുടെ ഇടയിൽ പൂജിക്കപ്പെട്ടവരും മനുഷ്യ സമുദായത്തിന്റെ പൂജ അർഹിക്കുന്നവരുമായ മരണ ഭയമില്ലാത്തവരും ആധ്യാമാത്മിക സത്യം അറിഞ്ഞവരുമായുണ്ടോ അവർ ഞങ്ങൾക്ക് വിസ്തൃതമായ മാർഗ്ഗം നൽകട്ടെ. ദിവ്യന്മാരും വിദ്വാൻമാരുമായ നിങ്ങൾ…
read moreരസോfഹമപ്സു കൗന്തേയപ്രഭാസ്മി ശശിസൂര്യയോ:പ്രണവ: സർവവേദേഷുശബ്ദ: ഖേ പൗരുഷം നൃഷു ഹേ കൗന്തേയാ, ജലത്തിലെ രസവും സൂര്യചന്ദ്രന്മാരുടെ ശോഭയും വേദങ്ങളിൽ പ്രണവവും ആകാശത്തിലെ ശബ്ദവും മനുഷ്യരിലെ പൗരുഷവും ഞാനാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 8
read moreസ്വസ്തി പന്ഥാമനു ചരേമ സൂര്യാചന്ദ്രമസാവിവ |(ഋഗ്വേദം 5.51.15) സൂര്യനേയും ചന്ദ്രനേയും പോലെ മംഗളമയമായ മാർഗ്ഗത്തെ ഞങ്ങൾ അനുഗമിക്കട്ടെ. O GOD! MAY WE ADOPT AND TRAVERSE THE PATH OF PROSPERITY LIKE THE SUN AND THE MOON WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891,…
read moreസ്വസ്തി ന ഇന്ദ്രശ്ചാഗ്നിശ്ച സ്വസ്തിനോ അദിതേ കൃധി ||(ഋഗ്വേദം 5.51.14) അല്ലയോ ഭഗവാൻ! വിദ്യുത്, അഗ്നി എന്നിവയെ ഞങ്ങൾക്ക് മംഗളകാരിയാക്കട്ടെ. O INVISIBLE DIVINE POWER ! MAY ALL POWERFUL AIR AND ELECTRICITY BE FOR OUR BENEFIT AND MAY THERE BE PLEASURE FOR ALL OF US IN A WAY…
read moreസ്വസ്തി മിത്രാവരുണാ സ്വസ്തി പദ്ധ്യേ രേവതി |(ഋഗ്വേദം 5.51.14) പ്രാണനും അപാനനും ഞങ്ങൾക്ക് മംഗളമേകട്ടെ, ജീവിതപന്ഥാവിൽ സുഖകാരിയാവട്ടെ. O INVISIBLE DIVINE POWER ! PLEASE GRANT US ALL PROSPERITY, MAY THE FORCES OF WORLDLY INTEGRATION AND DISINTEGRATION BE FOR OUR PROSPERITY WISH YOU ALL A PLEASANT DAY VEDA…
read moreദേവാ അവന്ത് വൃഭവ: സ്വസ്തയേ സ്വസ്തി നോ രുദ്ര: പാത്വംഹസ: ||(ഋഗ്വേദം 5.51.13) അല്ലയോ ദുഷ്ടന്മാരെ ശിക്ഷിക്കുന്ന പ്രഭോ! അങ്ങ് ഞങ്ങളേ പാപങ്ങളിൽ നിന്ന് അകറ്റി ഞങ്ങൾക്ക് ഐശ്വര്യത്തെ നൽകിയാലും. O LORD WHO PUNISHES THE WICKED ! MAY YOU PREVENT US FROM OUR SINS AND GRANT US PROSPERITY WISH YOU…
read moreവിശ്വേ ദേവാ നോ അദ്യാ സ്വസ്തയേ വൈശ്വാനരോ വസുരഗ്നി: സ്വസ്തയേ |(ഋഗ്വേദം 5.51.13) സമസ്ത തേജസ്സാർന്ന പദാർത്ഥങ്ങളും ഞങ്ങൾക്ക് മംഗളം നൽകുന്നവയാകട്ടെ. എല്ലായിടത്തും വ്യാപകനായ അഗ്നി ഞങ്ങൾക്ക് മംഗളം ചൊരിയട്ടെ. O THY DIVINE SPIRIT ! MAY ALL PHYSICAL FORCES OF WISDOM BE FOR OUR PROSPERITY, MAY THE ALL PERVADING UNIVERSAL…
read moreബൃഹസ്പതിം സർവഗണം സ്വസ്തയെ സ്വസ്തയ ആദിത്യാസൗ ഭവന്തു ന:||(ഋഗ്വേദം 5.51.12) അല്ലയോ ജഗദീശ്വര! സർവ്വ പ്രാണികളുടെയും പാലകനായ അങ്ങ് ഞങ്ങൾക്ക് മംഗളമേകിയാലും. തേജസ്വിയായ പരമേശ്വര! അങ്ങ് ഞങ്ങൾക്ക് മംഗളം വരുത്തിയാലും. OH JAGADEESWARA ! MAY YOU, THE PROTECTOR OF ALL INSECTS, BLESS US. O LUMINOUS GOD ! BESTOW PROSPERITY ON US…
read more