ബൃഹസ്പതിം സർവഗണം സ്വസ്തയെ സ്വസ്തയ ആദിത്യാസൗ ഭവന്തു ന:||(ഋഗ്വേദം 5.51.12) അല്ലയോ ജഗദീശ്വര! സർവ്വ പ്രാണികളുടെയും പാലകനായ അങ്ങ് ഞങ്ങൾക്ക് മംഗളമേകിയാലും. തേജസ്വിയായ പരമേശ്വര! അങ്ങ് ഞങ്ങൾക്ക് മംഗളം വരുത്തിയാലും. OH JAGADEESWARA ! MAY YOU, THE PROTECTOR OF ALL INSECTS, BLESS US. O LUMINOUS GOD ! BESTOW PROSPERITY ON US…

read more

സ്വസ്തയെ വായുമുപ ബ്രവാമഹൈ സോമം സ്വസ്തി ഭൂവനസ്യ യസ്പതി:|(ഋഗ്വേദം 5.51.12) അല്ലയോ ജഗദീശ്വര ! ഞങ്ങൾ വായു തുല്യം പ്രബലനായ അങ്ങയോട് പ്രാർത്ഥിക്കുന്നു. അങ്ങ് ലോകത്തെ പരിപാലിക്കുന്നവനാണ്. ഞങ്ങൾക്ക് മംഗളത്തെ പ്രദാനം ചെയ്താലും. OH JAGADEESWARA ! WE PRAY TO YOU, MIGHTY AS THE AIR. YOU ARE THE MAINTAINER OF THE WORLD….

read more

സ്വസ്തി പൂഷാ അസുരോ ദധാതു ന: സ്വസ്തി ദ്യാവാ പൃഥിവീ സുചേതുനാ ||(ഋഗ്വേദം 5.51.11) അല്ലയോ പരമേശ്വര ! പ്രാണൻ, അഗ്നി, മേഘം എന്നിവ ഞങ്ങൾക്ക് മംഗളം പ്രദാനം ചെയ്യട്ടെ. സൂര്യൻ, പൃഥിവീ എന്നിവ ഉത്തമ പ്രകാശാദികളാൽ ഞങ്ങൾക്ക് മംഗളം വരുത്തട്ടെ. O GREAT LORD ! MAY THE CLOUD WITH IT’S PROTECTIVE POWER BESTOW…

read more

സ്വസ്തി നോ മിമിതാമശ്വിനാ ഭഗ: സ്വസ്തി ദേവ്യദിതിരനർവണ |(ഋഗ്വേദം 5.51.11) അല്ലയോ പരമേശ്വര ! സൂര്യ – ചന്ദ്രന്മാർ ഞങ്ങൾക്ക് സുഖ-ഐശ്വര്യങ്ങൾ നൽകട്ടെ. O GREAT LORD ! MAY THE TEACHER AND PREACHER BY THY GRACE BE ENGAGED TO DO OUR GOOD, MAY THE SCIENCE OF ELECTRICITY BE FOR…

read more

സ ന: പിതേവ സൂനവേfഗ്നേ സൂപായനോ ഭവ | സചസ്വാ ന: സ്വസ്തയേ ||(ഋഗ്വേദം 1.1.9) അല്ലയോ പ്രഭോ! അങ്ങ് പിതാവിനെപ്പോലെ ഞങ്ങളെ പരിപാലിക്കുന്നവനാണ്. അങ്ങ് അങ്ങയുടെ ഉത്തമ വസ്തുക്കളാൽ ഞങ്ങൾക്ക് മംഗളം വരുത്തിയാലും. അങ്ങയെ ഞങ്ങൾക്ക് പ്രാപിക്കുമാറാകട്ടെ. O FATHER ! YOU ARE SELF – REFULGENT DIVINITY ! BE EASILY ACCESSIBLE TO…

read more

തമേവ വിദിത്വാfതിമൃത്യുമേതിനാന്യ:പന്ഥാ വിദ്യതേfയനായ ||(യജുർവേദം 31.18) ഈശ്വരനെ അറിയുന്നതുകൊണ്ടുമാത്രമേ അമൃതത്വം പ്രാപിക്കുന്നുള്ളു. ജീവിതയാത്രക്ക് അതല്ലാതെ വേറെ വഴിയില്ല. THOSE WHO KNOW THE GOD WILL NOT FEEL THE PANGS OF DEATH. FOR SALVATION THERE IS NO OTHER PATH WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT…

read more

ഓം അഗ്നിമീളെ പുരോഹിതം യജ്ഞസ്യ ദേവമൃത്വിജം|ഹോതാരം രത്നധാതമം ||(ഋഗ്വേദം 1.1.1) അല്ലയോ ആഗ്നേ! അങ്ങ് ജ്ഞാനവാനും പ്രകാശ സ്വരൂപനുമാകുന്നു. ഞാൻ അങ്ങയെ സ്തുതിക്കുന്നു. അങ്ങ് സർവ്വ ഹിതകാരിയും യജ്ഞത്തെ ധാരണം ചെയ്യുന്നവനും പ്രേരകനും ശ്രേഷ്ഠ പദാർത്ഥങ്ങളുടെ സ്വാമിയുമാകുന്നു. O GOD ! YOU ARE KNOWLEDGEABLE AND SELF – REFULGENT DIVINITY WHO IS UPHOLDER OF…

read more

യുയോധ്യസ്മജ്ജുഹുരാണമേനോ ഭൂയിഷ്ഠാന്തേ നമfഉക്തിം വിധേമ ||(യജുർവേദം 40.16) അല്ലയോ ദയാനിധിയായ പ്രഭോ ! ഞങ്ങളെ സർവ്വ ദുർഗുണങ്ങളിൽ നിന്നും അകന്നുനിൽക്കാൻ പ്രാപ്തരാക്കണേ. ഞങ്ങൾ പൂർണ്ണ നമ്രതയോടെ അങ്ങയെ സദാ സ്തുതിച്ചു കൊണ്ടിരിക്കട്ടെ. O MERCIFUL GOD ! REMOVE FROM US ALL OUR VICES AND SINS. WE OFFER IN ALL SINCERITY OUR HOMAGE…

read more

അഗ്നേ നയ സുപഥാ രായേfഅസ്മാൻ വിശ്വാനി ദേവ വയുനാനി വിദ്വാൻ |(യജുർവേദം 40.16) അല്ലയോ സർവ്വജ്ഞനായ പരമേശ്വര ! ഞങ്ങളുടെ ബുദ്ധിയെ ധർമ്മയുക്തമായ മാർഗ്ഗത്തിൽ ചരിക്കാൻ പ്രേരിപ്പിച്ചാലും. ഞങ്ങൾക്ക് സർവ്വവിധ ഭൗതിക ആധ്യാത്മിക സമ്പത്തുകളും പ്രാപിക്കുമാറാകട്ടെ. O LUMINOUS GOD ! LEAD US TO THE NOBLE PATH OF THY DEVOTION AND GRACE. LORD,…

read more

യത്ര ദേവാfഅമൃത മാനശാനാ സ്തൃതീയേ ധാമന്നധ്യൈര്യയന്ത |(യജുർവേദം 32.10) അല്ലയോ ഈശ്വര! അങ്ങ് ആനന്ദസ്വരൂപനാണ്. ഞങ്ങൾ അങ്ങയുടെ യഥാർത്ഥ സ്വരൂപത്തെ അറിഞ്ഞ് മോക്ഷപ്രാപ്തി നേടാനാകുന്നവരാകട്ടെ. O GRACIOUS GOD ! WHOM SAGES AND LEARNED MEN, ENJOYING BLISS, REACH WITHOUT OBSTRUCTION, THE THIRD STAGE, THAT OF LIBERATION FREE FROM BIRTHS AND…

read more

You cannot copy content of this page