സ നോ ബന്ധുർജനിതാ സ വിധാതാ ധാമാനി വേദ ഭൂവനാനി വിശ്വാ |(യജുർവേദം 32.10) അല്ലയോ ദയാലുവായ പരമേശ്വരാ ! അങ്ങ് ബന്ധുവിനെപ്പോലെ സുഖദായകനാണ്. വിശ്വത്തെ സൃഷ്ടിക്കുകയും ശാശ്വതമായ നിയമങ്ങളാൽ നിലനിർത്തുകയും ചെയ്യുന്നു. O GRACIOUS GOD ! THE CREATOR, WHO IS THE MASTER AND SUSTAINER OF ALL AND WHO KNOWS ALL…
read moreയേനദ്യൗരുഗ്രാ പൃഥിവീ ച ദൃഢാ യേന സ്വ: സ്ഥഭിതം യേന നാക:|(യജുർവേദം 32.6) അല്ലയോ സർവ്വവ്യാപകനായ പ്രഭോ! അങ്ങ് അങ്ങയുടെ അനന്തമായ സാമർത്ഥ്യത്താൽ പ്രകാശിക്കുന്നതും അല്ലാത്തതുമായ ഗോളങ്ങളുടെ രചന നടത്തുന്നു. O ALL PERVADING GOD ! THOU HAS CREATED THE LUMINOUS AND NON LUMINOUS COSMIC BODIES THROUGH THY INFINITE POWER WISH…
read moreപ്രജാപതേ ന ത്വദേതാന്യന്യോ വിശ്വാ ജാതാനി പരി താ ബഭൂവ|(ഋഗ്വേദം 10.121.10) അല്ലയോ പരമേശ്വരാ! അങ്ങ് സമ്പൂർണ്ണ വിശ്വത്തിലും വ്യാപിച്ചിരിക്കുന്നവനാണ്. അങ്ങ് എല്ലാ പ്രാണികളുടെയും ധാരകനും പാലകനുമാണ്. WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9446575923, 8590598066
read moreയ ആത്മദാ ബലദാ യസ്യ വിശ്വ ഉപാസതേ പ്രശിഷം യസ്യ ദേവാ:|യസ്യച്ഛായാമൃതം യസ്യ മൃത്യു: കസ്മൈ ദേവായ ഹവിഷാ വിധേമ ||(യജുർവേദം 25.13) അല്ലയോ ദയാമയനായ പ്രഭോ! അങ്ങ് ഞങ്ങൾക്ക് സത്യവിദ്യയെ പ്രദാനം ചെയ്താലും. അങ്ങ് ഞങ്ങളുടെ ശാരീരികവും ആത്മീയവുമായ ബലത്തിന്റെ മൂലസ്രോതസ്സാണ്. അങ്ങ് ഞങ്ങളുടെ ഒരേ ഒരു ഉപാസ്യദേവനാണ്. ഞങ്ങൾ നിഷ്ഠാപൂർവ്വം അങ്ങയുടെ ഉപദേശങ്ങൾ പാലിക്കും. അങ്ങയുടെ…
read moreയ: പ്രാണതോ നിമിഷതോ മഹിത്വൈകfഇദ്രാജാ ജഗതോ ബഭൂവ |യ ഈശേfഅസ്യ ദ്വിപദശ്ചതുഷ്പദ: കസ്മൈ ദേവായ ഹവിഷാ വിധേമ ||(യജുർവേദം 23.3) അല്ലയോ പരമേശ്വരാ| അങ്ങ് ലോകത്തിന്റെ ഒരേയൊരു നിയന്താവാണ്. ജന്തു ലോകത്തെ സകലവിധ പ്രാണികളും അങ്ങയുടെ കൃപാ കടാക്ഷത്താൽ അസ്‌തിത്വമുള്ളവരായി തീരുന്നു. ഞങ്ങളുടെ ഉത്തമമായ പദാർത്ഥങ്ങൾ സുഖസ്വരൂപനായ അങ്ങയുടെ സേവനാർത്ഥം സമർപ്പിക്കുന്നു. O ALMIGHTY GOD ! THOU…
read moreഹിരണ്യഗർഭ: സമവർത്തതാഗ്രേ ഭൂതസ്യ ജാത: പതിരേക ആസീത് |സ ദാധാര പൃഥിവിം ദ്യാമുതേമാം കസ്മൈ ദേവായ ഹവിഷാ വിധേമ ||(യജുർവേദം 23. 4) അല്ലയോ പ്രകാശസ്വരൂപനായ ഭഗവൻ! അങ്ങ് നിത്യനും സമ്പൂർണ ജഗത്തിന്റെ ഉത്പാദകനും ധാരകനും പ്രകാശകനുമാണ്. അതിനാൽ അങ്ങ് മാത്രമാണ് ഉപാസനക്ക് യോഗ്യനായിട്ടുള്ളത്. ധ്യാനയോഗത്തിലൂടെ ഞങ്ങൾ അങ്ങയോടുള്ള ഭക്തി പ്രകടിപ്പിക്കുന്നു. O SELF – SUFFICIENT GOD…
read moreഓം വിശ്വാനി ദേവ സവിതർദുരിതാനി പരാസുവ |യദ് ഭദ്രം തന്ന ആസുവ ||(യജുർവേദം 30. 3) അല്ലയോ പ്രകാശസ്വരൂപനായ പ്രഭോ! അങ്ങ് വിശ്വത്തിന്റെ ഉദ്പാദകനാണ്. എല്ലാ പ്രാണികളും അങ്ങയിൽ നിന്ന് പ്രേരണ നേടുന്നു. ഞങ്ങളുടെ ദുരിതങ്ങളും വ്യസനങ്ങളും ഇല്ലാതാക്കി ഭദ്രമായവയെ ഞങ്ങൾക്ക് പ്രദാനം ചെയ്താലും. O SELF LUMINOUS GOD ! THOUGH ART THE PRIDUCER OF…
read moreഓം നമഃ ശംഭവായ ച മയോഭവായ ച നമഃ ശങ്കരായ ച മയസ്കരായ ചനമഃ ശിവായ ച ശിവതരായ ച ||(യജുർവേദം (16. 41) മംഗളത്തിന്റെ ഉറവിടമായ ഭഗവാനെ ! അങ്ങയെ നമിക്കുന്നു. സുഖത്തിന്റെ ഉറവിടമായ അങ്ങയെ നമസ്‌കരിക്കുന്നു. മംഗളവും സുഖവും തരുന്നവനെ ! അങ്ങേക്ക് നമസ്കാരം, മംഗളസ്വരൂപനും അത്യന്തം മംഗളകാരിയുമായ ഭഗവാനെ ! അങ്ങേക്ക് നമസ്കാരം. WE…
read moreതത്സവിതുർ വരേണ്യം ഭർഗോ ദേവസ്യ ധീമഹി | ധിയോ യോ ന: പ്രചോദയാത് || (യജുർവേദം 36. 3) അല്ലയോ ഈശ്വര! അങ്ങയുടെ വരണീയമായ ആ ശുദ്ധ വിജ്ഞാന സ്വരൂപത്തെ ഞങ്ങൾ ധ്യാനിക്കട്ടെ. അങ്ങ് ഞങ്ങളുടെ ബുദ്ധിയെ സന്മാർഗ്ഗത്തിൽ ചരിക്കാൻ പ്രേരിപ്പിച്ചാലും ! O GOD ! THOU ART MOST LUMINOUS, PURE AND ADORABLE. WE…
read moreചിത്രം ദേവാനാമുദഗാദനീകം ചക്ഷുർ മിത്രസ്യ വരുണസ്യാഗ്നേ:|(യജുർവേദം 7. 42) പ്രകാശമയനായ ഈശ്വരന്റെ ദിവ്യശക്തികളുടെ കൂട്ടം എന്നിലും ബ്രഹ്മാണ്ഡം മുഴുവനും പ്രകടമായി. അത് സൂര്യനേയും പ്രാണാപാനനേയും അഗ്നിയേയും പ്രകാശിപ്പിക്കുന്നതാണ്. THAT WONDERFUL GOD WHO IS THE STRENGTH OF THE LEARNED PEOPLE IS VISUALISED IN THE HEART OF ALL DEVOTEES. THAT GOD IS…
read more