ഏക ഏവാഗ്നിർബഹുധാ സമിദ്ധ ഏക: സൂര്യോ വിശ്വമനു പ്രഭൂത: | ഏകൈവോഷാ: സർവ്വമിദം വി ഭാത്യേകം വാ ഇദം വി ബഭൂവ സർവ്വമ് || (ഋഗ്വേദം 8.58.2) ഒരേയൊരു അഗ്നി അനേകം വിധത്തിൽ പ്രകാശിക്കുന്നു. ഒരേയൊരു സൂര്യൻ ഇക്കാണുന്ന മുഴുവൻ ലോകത്തിനും പ്രകാശം നൽകാൻ സമർത്ഥനാണ്. ഒരേയൊരു ഉഷസ്സ് ഈ ജഗത്തിനെ മുഴുവനും തിളക്കമുള്ളതാക്കുന്നു. ഒരേയൊരു പരമേശ്വരനാണ് സർവ്വതിലും…

read more

ഭദ്രം നോ അപി വാതയ മനോ ദക്ഷമുത ക്രതുമ് |(ഋഗ്വേദം 10.25.1) അല്ലയോ ഈശ്വര ! അങ്ങ് ഞങ്ങളുടെ ഉള്ളിൽ ഉത്സാഹം, ബലം, കർമ്മം എന്നിവ നിറച്ചാലും. OH ISHWARA ! MAY YOU FILL US WITH ENTHUSIASM, STRENGTH AND ACTION WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT…

read more

പരിവൃതോ ബ്രഹ്മണാ വർമ്മണാഽഹം കശ്യപസ്യ ജ്യോതിഷാ വർച്ചസാ ച |മാ മാ പ്രാപന്നിഷവോ ദൈവ്യാ യാ മാ മാനുഷീരവസൃഷ്ടാ വധായ ||(അഥർവ്വവേദം- 17.1.28) ഞാൻ വേദജ്ഞാനത്തിന്റെ കവചം ധരിച്ചിരിക്കുന്നവനാണ്. സൂര്യന്റെ ജ്യോതിയാലും, പ്രതാപത്താലും ഞാൻ പ്രകാശവാനാണ്. ദൈവികമായ ആപത്തുകൾക്കൊന്നും എന്നെ തളർത്താനാവില്ല. പിന്നെ മാനവീയ വിപത്തുകളെക്കുറിച്ച് പറയേണ്ടതുണ്ടോ ?. I AM THE ONE WHO WEARS THE…

read more

ബ്രഹ്മസ്പതിർമ ആത്മാ നൃമണാ നാമ ഹൃദ്യഃ | (അഥർവ്വവേദം – 16.3.5) എന്റെ ആത്മാവ് മഹദ് ശക്തിയുടെ ഭണ്ഡാരമാണ്. ഞാൻ നേതൃത്വ ശക്തി നിറഞ്ഞ മനസ്സോട് കൂടിയവനാണ്. എല്ലാവരുടേയും ഹൃദയത്തിന് പ്രിയം ഉണ്ടാക്കുന്നവനാണ്. MY SOUL IS THE STOREHOUSE OF GREAT POWER. I AM A MIND FULL OF LEADERSHIP POWER. HE IS…

read more

ഉദ്യാനം തേ പുരുഷ നാവയാനം ജീവാതും തേ ദക്ഷതാതിം കൃണോമി |(അഥർവ്വവേദം 8.1.6) അല്ലയോ നര ! നോക്കൂ , നിന്റെ ജീവിതത്തിൽ ഉന്നതി മാത്രം ഉണ്ടാവണം. അധോഗതി ഒരിക്കലും സംഭവിക്കരുത്. ഞാൻ നിന്റെ ഉള്ളിൽ ജീവന – സ്ഫൂർത്തിയും, ബലവും നിറക്കുകയാണ്. OH MAN ! LOOK, THERE SHOULD BE ONLY PROGRESS IN YOUR…

read more

ഉത്ക്രാമതഃ പുരുഷ മാവ പത്ഥാഃ | (അഥർവ്വവേദം- 8.1.4) അല്ലയോ മനുഷ്യ ! നീ ഉന്നതിയെ മാത്രം പ്രാപിക്കുക. നിനക്ക് ഒരിക്കലും അവനതി ഉണ്ടാവാതിരിക്കട്ടെ. OH MAN ! MAY YOU ACHIEVE ONLY THE PROGRESS, NOT GET DOWN FALL WISH U ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS:…

read more

ശുക്രോഽസി, ഭ്രാജോഽസി, സ്വരസി ജ്യോതിരസി |ആപ്നുഹി ശ്രേയാംസമതി സമം ക്രാമ ||(അഥർവ്വവേദം 2.11.5) അല്ലയോ മനുഷ്യ ! നീ ശുദ്ധനാണ്, തേജസ്വിയാണ്, ആനന്ദമയനാണ്, പ്രകാശമുള്ളവനാണ്. നീ നിന്നെ തന്നെ അറിഞ്ഞ് നിന്നോടൊപ്പമുള്ളവരേക്കാൾ ഉന്നതിയെ പ്രാപിച്ച് ശേഷ്ഠന്മാർക്കൊപ്പം എത്തുക. OH MAN! YOU ARE PURE, RADIIANT, BLISSFUL, LUMINOUS. KNOW THYSELF, RISE ABOVE THOSE WHO ARE…

read more

സൂരിരസി വർച്ചോധാ അസി തനൂന പാനോസി lആപ്‌നുഹി ശ്രേയാംസമതി സമം ക്രാമ ll *(അഥർവ്വവേദം 2.11.4) അല്ലയോ മനുഷ്യ ! നീ പണ്ഡിതനാണ്, വർച്ചസ്വിയാണ് , ശരീര രക്ഷകനാണ്. നീ നിന്നെ തന്നെ അറിയുക. നിന്നോടൊപ്പമുള്ളവരേക്കാൾ മുന്നോട്ടുയർന്ന് ശ്രേഷഠരോടൊപ്പം എത്തുക. OH MAN ! YOU ARE LEARNED, POWERFUL AND SAVIOUR OF THE BODY. KNOW…

read more

യഥാ ദ്യൗശ്ച പൃഥിവീ ച ന ബിഭീതോ ന രിഷ്യത: lഏവാ മേ പ്രാണ മാ ബിഭേ: ||( അഥർവ്വവേദം-2. 15.1) അല്ലയോ എന്റെ പ്രാണശക്തി ! നീ ഒന്നിനേയും ഭയക്കരുത്. നീ നോക്കുക, ഇക്കാണുന്ന ഭൂമിയും ആകാശവും എന്തിനെയെങ്കിലും ഭയക്കുന്നുണ്ടോ ? ഇവയെ ഇല്ലാതാക്കാൻ എന്തിനെങ്കിലുമാവുമോ? OH MY SOUL POWER ! DON’T BE AFRAID…

read more

ഭിന്ധി വിശ്വാ അപദ്വിഷ: പരി ബാധോ ജഹീ മൃധ: |വസു സ്പാർഹം തദാ ഭര | |( അഥർവ്വവേദം – 20.43.1) അല്ലയോ വീരാ! നീ സമസ്ത ദ്വേഷികളേയും ഛിന്ന – ഭിന്നമാക്കുക. തടസ്സമുണ്ടാക്കുന്ന എല്ലാ ഹിംസകരേയും ഇല്ലാതാക്കി ലോകത്തിലെ സർവ്വപ്രാണികളും ആഗ്രഹിക്കുന്ന ആ അലൗകികമായ ഐശ്വര്യത്തെ പ്രാപിക്കുക. HEY HERO ! YOU TEAR ALL THE…

read more

You cannot copy content of this page