✍️ കെ. എം. രാജൻ മീമാംസക് ഈശ്വരന്റെ നാമങ്ങൾ അഗ്നിർഹോതാ കവിക്രതുഃ സത്യശ്ചിത്രശ്രവസ്തമഃ।ദേവോ ദേവേഭിരാഗമത്॥(ഋഗ്വേദം 1.1.5) ‘അഗ്നി’ എന്ന പദം ഇവിടെ ഈശ്വരനെ സൂചിപ്പിക്കുന്നത്, അദ്ദേഹം സർവത്തിന്റെയും ആധാരനായവൻ, സർവജ്ഞൻ, സർവസൃഷ്ടികർത്താവ്, അവിനാശി, ആനന്ദസ്വരൂപൻ, സർവശക്തൻ, കൂടാതെ എല്ലാറ്റിനെയും പ്രകാശിപ്പിക്കുന്നവൻ എന്നിങ്ങനെയുള്ള ഗുണങ്ങളുള്ളതിനാലാണ്. അതുപോലെ ഭൗതിക അഗ്നിയെ സൂചിപ്പിക്കുന്നത്, അതിന് ആകർഷണം മുതലായ ഗുണങ്ങളുള്ളതിനാലും, ദൃശ്യമായ ഭൗതിക വസ്തുക്കളെ…

read more

✍️ കെ. എം. രാജൻ മീമാംസക് ഈശ്വരന്റെ നാമങ്ങൾ അഗ്നിർമൂർധാ ദിവഃ കകുത് പതിഃ പൃഥിവ്യാ അയമ് ।അപാം രേതാംസി ജിൻവതി ॥ (യജുർവേദം 3.12) [അഗ്നി] പ്രകാശമുള്ളതും പ്രകാശമില്ലാത്തതുമായ ഈ രണ്ട് തരത്തിലുള്ള ലോകങ്ങളായ സൂര്യൻ മുതലായ പ്രകാശമയ വസ്തുക്കളെയും ഭൂമി മുതലായ പ്രകാശരഹിത വസ്തുക്കളെയും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്ത് സകല ജീവജാലങ്ങളുടെയും പ്രാണശക്തിയിൽ ബലം സ്ഥാപിക്കുന്ന…

read more

✍️ കെ. എം. രാജൻ മീമാംസക് ഈശ്വരന്റെ നാമങ്ങൾ അഗ്നിമീളേ പുരോഹിതം യജ്ഞസ്യ ദേവമൃത്വിജം।ഹോതാരം രത്നധാതമം।।(ഋഗ്വേദം 1.1.1) ഇവിടെ ‘അഗ്നി’ എന്ന പദത്തിന് പരമാർത്ഥവിദ്യയുടെയും വ്യവഹാരവിദ്യയുടെയും സിദ്ധിക്കായി പരമേശ്വരൻ എന്നും ഭൗതിക അഗ്നി എന്നും രണ്ട് അർത്ഥങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. പ്രാചീനകാലത്ത് ആര്യന്മാർ അതിവേഗഗതി നൽകുന്ന ‘അശ്വവിദ്യ’ എന്ന ശില്പവിദ്യ വികസിപ്പിച്ചിരുന്നതായി കേൾക്കപ്പെടുന്നു; അത് യഥാർത്ഥത്തിൽ ‘അഗ്നിവിദ്യ’ തന്നെയായിരുന്നു. പരമേശ്വരൻ…

read more

✍️ കെ. എം. രാജൻ മീമാംസക് ഈശ്വരന്റെ നാമങ്ങൾ കവിമഗ്നിമുപ സ്തുഹി സത്യധർമാണമധ്വരേ।ദേവമമീവചാതനം।। (ഋഗ്വേദം 1.12.7) ഭാവാർത്ഥം: സത്യവിദ്യയിലൂടെ ധർമ്മം പ്രാപിക്കുന്നതിനും യഥാർത്ഥ ശില്പവിദ്യയിൽ പ്രാവീണ്യം നേടുന്നതിനുമായി, അഗ്നിയെ—അതായത് പരമേശ്വരനെയോ ഭൗതിക അഗ്നിയെയോ—അതതു ഗുണങ്ങളോടെ പ്രകാശിപ്പിക്കുകയും സ്തുതിക്കുകയും ചെയ്യണം. അതിലൂടെ സകല ജീവജാലങ്ങളുടെയും രോഗങ്ങൾ നീങ്ങി, അവർക്ക് സുഖവും ക്ഷേമവും ലഭിക്കട്ടെ. (കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ യജുർവേദ…

read more

✍️ കെ. എം. രാജൻ മീമാംസക് ഈശ്വരന്റെ നാമങ്ങൾ യസ്മാന്ന ജാതഃ പരോ അന്യോ അസ്തി യ ആവിവേശ ഭുവനാനി വിശ്വാ।പ്രജാപതിഃ പ്രജയാ സംരരാണസ്ത്രീണി ജ്യോതീംഷി സചതേ സ ഷോഡശീ॥ (യജുർവേദം 8.36) ഭാവാർത്ഥം ഗൃഹസ്ഥാശ്രമം സ്വീകരിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യർ സർവവ്യാപിയായ, സകല ലോകങ്ങളുടെയും സ്രഷ്ടാവും ധാരകനും ദാതാവും നീതിന്യായം നടപ്പാക്കുന്നവനുമായ, സനാതനനും സത്-ചിത്-ആനന്ദ സ്വരൂപനും, നിത്യശുദ്ധനും നിത്യബുദ്ധനും…

read more

✍️ കെ. എം. രാജൻ മീമാംസക് ഈശ്വരന്റെ നാമങ്ങൾ ബ്രഹ്മ ജജ്ഞാനം പ്രഥമം പുരസ്താദ്വിസീമതഃ സുരുചോ വേന ആവഃ।സ ബുധ്ന്യാ ഉപമാ അസ്യ വിഷ്ഠാഃസതശ്ച യോനിമസതശ്ച വി വഃ॥ (യജുര്‍വേദം 13.3) പ്രസിദ്ധവും അപ്രസിദ്ധവുമായി ലോകത്തിൽ കാണുന്ന ദൃഷ്ടാന്തങ്ങൾ എല്ലാം പ്രത്യേകമായി അറിയപ്പെടുന്ന ആ ഈശ്വരനെക്കുറിച്ചുള്ള ജ്ഞാനത്തിലേക്കാണ് നയിക്കുന്നത്. സർവവ്യാപിയായ അദ്ദേഹം എല്ലാറ്റിനെയും ആവരണം ചെയ്യുകയും എല്ലാറ്റിനെയും പ്രകാശിപ്പിക്കുകയും…

read more

✍️ കെ. എം. രാജൻ മീമാംസക് ഈശ്വരന്റെ നാമങ്ങൾ ഹിരണ്മയേന പാത്രേണ സത്യസ്യാപിഹിതം മുഖം।യോഞ്സാവാദിത്യേ പുരുഷഃ സോfസാവഹം। ഓ३മ്‌ഖംബ്രഹ്മ।।(യജുർവേദം 40.17) ഭാവാർത്ഥം:എല്ലാ മനുഷ്യരോടും പരമേശ്വരൻ ഉപദേശിക്കുന്നു: “ഹേ മനുഷ്യരേ! ഇവിടെ ഉള്ള ഞാൻ തന്നെയാണ് സൂര്യനിലും ഉള്ളത്. സൂര്യനിലുള്ള ഞാൻ തന്നെയാണ് ഇവിടെ ഉള്ളതും. ഞാൻ സർവവ്യാപിയാണ്; ആകാശത്തെപ്പോലെ എല്ലായിടത്തും നിറഞ്ഞുനിൽക്കുന്നു. എന്നെക്കാൾ വലുതോ ശ്രേഷ്ഠമോ ആയ മറ്റൊന്നുമില്ല….

read more

✍️ കെ. എം. രാജൻ മീമാംസക് ഈശ്വരന്റെ നാമങ്ങൾ മനോ ജൂതിർജുഷതാമാജ്യസ്യ ബൃഹസ്പതിര്യജ്ഞമിമം തനോത്വരിഷ്ടം യജ്ഞം സമിമം ദധാതു lവിശ്വേ ദേവാസ ഇഹ മാദയന്താമോ३മ്പ്രതിഷ്ഠാ॥(യജുർവേദം 2.13) ഹേ മനുഷ്യരേ! നിങ്ങളുടെ മനസ്സ് എപ്പോഴും സൽപ്രവൃത്തികളിലായിരിക്കട്ടെ. ഞാൻ ഈ ലോകത്തിൽ ചെയ്യുവാൻ കല്പിച്ചിരിക്കുന്ന കർത്തവ്യങ്ങൾ അനുഷ്ഠിച്ച് നിങ്ങൾ സ്വയം സുഖികളാകുകയും മറ്റുള്ളവരെയും സുഖികളാക്കുകയും ചെയ്യുവിൻ.“ഓം” എന്നത് പരമേശ്വരന്റെ വിശിഷ്ട നാമമാണ്….

read more

✍️ കെ. എം. രാജൻ മീമാംസക് സാ നോ ഭൂമിർവി സൃജതാം മാതാ പുത്രായ മേ പയ: | (അഥർവ്വവേദം 12.1. 10) എങ്ങനെയാണോ ഒരു പുത്രന് മാതാവ് ഭോജ്യപദാർത്ഥങ്ങൾ നൽകുന്നത്, അപ്രകാരം ഈ മാതൃഭൂമി ഞങ്ങൾക്ക് ഭോജ്യപദാർത്ഥങ്ങളെ നൽകട്ടെ. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

read more

✍️ കെ. എം. രാജൻ മീമാംസക് ഈശ്വരന്റെ നാമങ്ങൾ കവിമഗ്നിമുപ സ്തുഹി സത്യധർമാണമധ്വരേ।ദേവമമീവചാതനമ്‌।। (ഋഗ്വേദം 1.12.7) മനുഷ്യർ സത്യവിദ്യയിലൂടെ ധർമ്മം പ്രാപിക്കുന്നതിനും, യഥാർത്ഥ ശിൽപവിദ്യയിൽ പ്രാവീണ്യം നേടുന്നതിനുമായി അഗ്നിയെ — അഥവാ പരമേശ്വരനെയോ ഭൗതിക അഗ്നിയെയോ — അതിന്റേതായ ഗുണങ്ങളോടുകൂടി പ്രകാശിപ്പിക്കുകയും പ്രയോജനപ്പെടുത്തുകയും വേണം. അങ്ങനെ സകല ജീവജാലങ്ങളുടെയും രോഗങ്ങൾ നീങ്ങി അവർക്ക് സുഖവും ക്ഷേമവും ലഭിക്കട്ടെ. 🙏…

read more

You cannot copy content of this page