✍️ കെ. എം. രാജൻ മീമാംസക് വിശ്വദാനീം സുമനസ: സ്യാമ l (ഋഗ്വേദം – 6.52.5) ഞങ്ങൾ എല്ലായ്പ്പോഴും പുഷ്പങ്ങൾക്ക് സമാനം ആവട്ടെ. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
read more✍️ കെ. എം. രാജൻ മീമാംസക് അഥാ നോ വസ്യസസ്കൃധി l (സാമവേദം) അല്ലയോ ജഗദീശ്വര ! ഞങ്ങളെ യശസ്വികളാക്കിയാലും. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
read moreഅദീനാ: സ്യാമ ശരദ: ശതമ് l (യജുർവേദം – 36.24) ഞങ്ങൾ നൂറ് വർഷം വരെ അദീനന്മാരായി (ദീനതയില്ലാത്തവരായി) ജീവിക്കട്ടെ. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
read more✍️ കെ. എം. രാജൻ മീമാംസക് ഘൃതം മേ ചക്ഷുരമൃതം മ ആസൻ l (സാമവേദം) എൻ്റെ കണ്ണുകളിൽ സ്നേഹവും, വാണിയിൽ മാധുര്യവും നിലനിൽക്കട്ടെ. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
read more✍️ കെ. എം. രാജൻ മീമാംസക് യജസ്വ വീര l(ഋഗ്വേദം – 2.26.2) അല്ലയോ വീരനായ മനുഷ്യ ! നീ യജ്ഞം അനുഷ്ഠിക്കുക. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
read more✍️ കെ. എം. രാജൻ മീമാംസക് മാ പണിർഭൂ: l(ഋഗ്വേദം 1.33.3) അല്ലയോ മനുഷ്യ! നീ ഒരിക്കലും കൃപണൻ (പിശുക്കൻ) ആവരുത്. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
read more✍️ കെ. എം. രാജൻ മീമാംസക് സ്വാധ്യായപ്രവചനാഭ്യാം ന പ്രമദിതവ്യമ് l (തൈത്തിരീയ ഉപനിഷദ് – 1.11.1) സ്വാധ്യായം, (ആർഷഗ്രന്ഥങ്ങളുടെ അധ്യയനത്തിലും, സ്വാവലോകനത്തിലും) പ്രവചനം (ഉപദേശം, പ്രഭാഷണം) എന്നിവയിൽ ഒരിക്കലും പ്രമാദം (അലസത) കാണിക്കരുത്. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
read more✍️ കെ. എം. രാജൻ മീമാംസക് മന്ത്രശ്രുത്യം ചരാമസി |(ഋഗ്വേദം 10.134.7) നമ്മൾ വേദമന്ത്രാനുസാരം ആചരണങ്ങൾ ചെയ്യട്ടെ. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
read more