✍️ കെ. എം. രാജൻ മീമാംസക്
പ്ര നോ യച്ഛത്വര്യമാ പ്ര പൂഷാ പ്ര ബൃഹസ്പതിഃ।
പ്ര വാഗ്ദേവീ ദദാതു നഃ സ്വാഹാ॥
(യജുർവേദം 9.29)
ഇവിടെ ഈശ്വരൻ പറയുന്നു — രാജാവും മാതാപിതാക്കളും പ്രജകൾക്കും മക്കൾക്കും സത്യമായ ഉപദേശവും നല്ല വിദ്യാഭ്യാസവും നൽകി അവരെ സന്തോഷത്തോടെ ജീവിക്കാൻ പ്രാപ്തരാക്കണം.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ യജുർവേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
