✍️ കെ. എം. രാജൻ മീമാംസക് സ്വേന ക്രതുനാ സം വദേത l(ഋഗ്വേദം – 10.31.2) മനുഷ്യൻ തൻ്റെ കർമ്മം കൊണ്ടാണ് സംസാരിക്കേണ്ടത്. അതായത് ഭാഷണത്തേക്കാൾ പ്രധാനം അതിൻ്റെ ആചരണം തന്നെയാണ്. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

read more

✍️ കെ. എം. രാജൻ മീമാംസക് അഗ്നിനാഗ്നി: സമിധ്യതേ l(സാമവേദം) അഗ്നികൊണ്ടാണ് അഗ്നി ജ്വലിക്കുന്നത്. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

read more

✍️ കെ. എം. രാജൻ മീമാംസക് നേത്ത്വാ ജഹാനി l(അഥർവ്വവേദം – 13.1.12) അല്ലയോ ഈശ്വരാ ! ഞാൻ അങ്ങയെ ഒരിക്കലും ഉപേക്ഷിക്കാത്തവനായി മാറട്ടെ. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

read more

✍️ കെ. എം. രാജൻ മീമാംസക് മാ ക്രുധ: l(അഥർവ്വവേദം – 11.2.20) നിങ്ങൾ മറ്റുള്ളവരോട് ദേഷ്യപ്പെടാതിരുന്നാലും. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

read more

✍️ കെ. എം. രാജൻ മീമാംസക് വയം ഭഗവന്ത: സ്യാമ l(ഋഗ്വേദം – 7.41.5) ഞങ്ങളെല്ലാവരും ഐശ്വര്യത്താൽ പരിപൂർണ്ണരായിത്തീരട്ടെ. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

read more

✍️ കെ. എം. രാജൻ മീമാംസക് അഹം സൂര്യ ഇവാജനി l (സാമവേദം) ഞാൻ സൂര്യന് സമാനം പ്രഭാവശാലിയായി ഭവിക്കട്ടെ. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

read more

✍️ കെ. എം. രാജൻ മീമാംസക് സ്വേ ക്ഷേത്രേ അനമീവാ വി രാജ l (അഥർവ്വവേദം – 11.1.22) നിങ്ങളുടെ ശരീരത്തെ രോഗമില്ലാത്തതാക്കി മാറ്റുവിൻ. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

read more

✍️ കെ. എം. രാജൻ മീമാംസക് ഇദം വപുർനിവചനമ് l (ഋഗ്വേദം – 5.47.5) ഈ ശരീരം പ്രശംസിക്കാൻ യോഗ്യമായതാണ്. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

read more

✍️ കെ. എം. രാജൻ മീമാംസക് വയം ഭഗവന്ത: സ്യാമ l(ഋഗ്വേദം 7.41.5) ഞങ്ങളെല്ലാവരും ഐശ്വര്യത്താൽ പരിപൂർണരായിത്തീരട്ടെ. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

read more

✍️ കെ. എം. രാജൻ മീമാംസക് മിമീഹി ശ്ലോകമാസ്യേ l (ഋഗ്വേദം – 1.38.14) നിങ്ങളുടെ മുഖം (വായ) വേദമന്ത്രങ്ങളാൽ പരിപൂർണ്ണമായിത്തീരട്ടെ. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

read more

You cannot copy content of this page