✍️ കെ. എം. രാജൻ മീമാംസക്

സീദ ത്വം മാതുരസ്യാ ഉപസ്ഥേ വിശ്വാന്യഗ്നേ വയുനാനി വിദ്വാൻ ।
മൈനാം തപസാ മാfചിർഷാfഭി ശോചീരന്തരസ്യാം ശുക്രജ്യോതിർവി ഭാഹി ॥

(യജുർവേദം 12.15)

വിദുഷിയായ മാതാവിൽനിന്ന് വിദ്യയും സദ്ശിക്ഷണവും നേടി പ്രജകളെ സംരക്ഷിക്കുന്നവൻ രാജ്യത്തിന്റെ ഐശ്വര്യത്താൽ ശോഭിക്കട്ടെ.

(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ യജുർവേദഭാഷ്യം)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

https://vedagurukulam.org

You cannot copy content of this page