✍️ കെ. എം. രാജൻ മീമാംസക്
ന ജാമയേ താന്വോ രിക്ഥമാരൈക് ചകാര ഗർഭ സനിതുർനിധാനമ്।
യദീ മാതരോ ജനയന്ത വഹ്നിമന്യഃ കർത്താ സുകൃതോരന്യ ഋന്ധൻ ॥
(ഋഗ്വേദം 3.31.2)
അമ്മ മക്കളെ ജനിപ്പിച്ച് വളർത്തുന്നതുപോലെ, മനുഷ്യൻ അഗ്നിയെയും ഭാര്യ സന്താനങ്ങളെയും വളർത്തണം.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
