✍️ കെ. എം. രാജൻ മീമാംസക്
മഹേ നോ അദ്യ ബോധയോഷോ രായേ ദിവിത്മതീ ।
യഥാ ചിന്നോ അബോധയഃ സത്യശ്രവസി വായ്യേ സുജാതേ അശ്വസൂനൃതേ ॥
(ഋഗ്വേദം 5.79.1)
വിദുഷിയായ സ്ത്രീ തന്റെ സന്താനങ്ങളെ അജ്ഞാനനിദ്രയിൽനിന്ന് ഉണർത്തി വിദ്യാബോധം നൽകണം.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
