പ്രഥമ (6 ആം ക്ലാസ്സ്‌ മുതൽ 8 വരെ), പൂർവ്വ മധ്യമ (9 ആം ക്ലാസ്സ്‌), പ്രാക് ശാസ്ത്രി (+1)എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം.

2024 ഏപ്രിൽ മാസത്തിൽ ക്ലാസുകൾ ആരംഭിക്കുന്നതാണ്.

ഗുരുകുലത്തിൽ താമസിച്ചു പഠിക്കുവാൻ സൗകര്യം ഉണ്ടായിരിക്കും. പെൺകുട്ടികൾക്ക് വെള്ളിനേഴിയിൽ പ്രവർത്തിക്കുന്ന ലേഖരാം കന്യാഗുരുകുലത്തിൽ ആയിരിക്കും പഠനത്തിനും താമസത്തിനുമുള്ള വ്യവസ്ഥകൾ

പ്രവേശന പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം നൽകുക.

താല്പര്യം ഉള്ള വിദ്യാർത്ഥികൾ ഇതോടൊപ്പം കൊടുക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക.

https://forms.gle/tr3saS6mCuQu6Tfv6

കൂടുതൽ വിവരങ്ങൾക്ക് 9497525923, 9446575923 (കാലത്ത് 8.30 മുതൽ വൈകുന്നേരം 5 വരെ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

എന്ന്,

🙏

രാജീവ്‌ ടി. എ.
പ്രിൻസിപ്പൽ
സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റി,
കാറൽമണ്ണ വേദഗുരുകുലം ക്യാമ്പസ്