വൈദിക സാന്ധ്യാവന്ദനം, അഗ്നിഹോത്രം, ഗൃഹങ്ങളിൽ അനുഷ്ഠിക്കേണ്ട വിവിധ ആര്യ പർവങ്ങൾ തുടങ്ങിയവ അർത്ഥസഹിതം നൽകിയ ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത് ആര്യപ്രചാരകനും കാറൽമണ്ണ വേദ ഗുരുകുലത്തിന്റെ അധിഷ്ഠാതാവുമായ ശ്രീ.കെ.എം.രാജനാണ്.

ഈ പുസ്തകത്തിന്റെ വില 60 രൂപയാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : +917907077891


You cannot copy content of this page