ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകല്പേ സപ്തമേ വൈവസ്വതേ മന്വന്തരെ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണെ ഏകവൃന്ദ സപ്തനവതി കോടി നവവിംശതി ലക്ഷ നവചത്വാരിംശത് സഹസ്ര ഏകവിംശത്യധികശതതമേ സൃഷ്ടിവർഷേ ഷഡ്സപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ പഞ്ചനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ പ്രമാദി നാമ സംവത്സരെ ഉത്തരായനെ ശിശിര ഋതൗ തപസ്യ മാസേ ഫാൽഗുന ശുക്ല ദ്വാദശ്യാം തിഥൗ ആർദ്ര നക്ഷത്രേ ഗുരുവാസരെ പ്രാതഃ കാലേ ശുഭമുഹൂർത്തെ ജംബു ദ്വീപേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതെ ഭാരത രാഷ്‌ട്രേ കേരള പ്രാന്തേ പാലക്കാട് ജനപദേ കാറൽമണ്ണ ഗ്രാമേ വേദഗുരുകുലേ അസ്മാകം പരിവാരസ്യ ആരോഗ്യ ഐശ്വര്യസമൃധ്യർത്ഥം ഏവം സർവ്വ പ്രാണീനാം കല്യാണാർത്ഥം അഗ്നിഹോത്ര  കർമ്മ ക്രിയതെ..ഹേ പ്രഭോ! കാര്യമിദം നിർവിഘ്നം സമ്പന്നം ഭവേത്.
(ഇന്നത്തെ (06.02.2020) പഞ്ചാംഗം:
 സൃഷ്ടിവർഷം : 1972949121, 
ഏഴാം മന്വന്തരത്തിലെ 28 ാം ചതുർ യുഗത്തിലെകലിവർഷം: 5121, 
വിക്രമ സംവത്സരം: 2076,
ദയാനന്ദാബ്ദം : 195, പ്രമാദി സംവത്സരം. 
അയനം : ഉത്തരായനം.
ഋതു :  ശിശിര ഋതു, 
വൈദിക സൗരമാസം : തപസ്യ മാസം, 
ചാന്ദ്രമാസം : ഫാൽഗുന മാസം.
പക്ഷം :  ശുക്ലപക്ഷം.
തിഥി : ദ്വാദശി (20.23 വരെ).
നക്ഷത്രം :  തിരുവാതിര.  
വാരം: വ്യാഴാഴ്ച.
കൊല്ലവർഷം 1195 
കുംഭം 17.
അവിട്ടം ഞാറ്റുവേല.
ശുദ്ധമായ വൈദിക പഞ്ചാംഗം അനുസരിച്ചാണ് ഗുരുകുലത്തിലെ ആചാര്യന്മാർ ഈ കാലഗണന ചിട്ട പ്പെടുത്തിയിരിക്കുന്നത്. ഇത് കേരളത്തിലെ എല്ലാ വേദവിദ്യാർഥികൾക്കും യജ്‌ഞം ചെയ്യുന്നവർക്കും  അഗ്നിഹോത്രത്തിനുമുമ്പുള്ള സങ്കല്പപാഠമായി സ്വീകരിക്കാവുന്നതാണ്. ജില്ല, ഗ്രാമം, സ്ഥലം എന്നിവ അതാതിടങ്ങളിലേത് ഉപയോഗിക്കണം.


കെ.എം.രാജൻ
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദ ഗുരുകുലം, കാറൽമണ്ണ

Image Source: Shutterstock


You cannot copy content of this page