വേദമാർഗ്ഗം 2025 കർമ്മ പദ്ധതിയുടെ മുഖ്യ സംയോജകൻ ശ്രീ. സന്തോഷ്‌ വി. കെ. യുടെ വന്ദ്യമാതാവ് ശ്രീമതി. സരോജിനി കരുണാകരൻ (77) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് പിറവം മാമ്മലശ്ശേരി വീട്ടുവളപ്പിൽ. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു.
ആര്യസമാജം കേരള ഘടകത്തിന്റെയും കാറൽമണ്ണ വേദഗുരുകുലത്തിൻ്റെയും ആദരാഞ്ജലികൾ അർപ്പിക്കുന്നു.

TEAM ARYA SAMAJAM KERALAM

You cannot copy content of this page