ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതി
കോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രഅഷ്ടവിംശത്യധികശതതമേ സൃഷ്ടിവർഷേ ത്രിഅശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേദ്വയാധിക ദ്വിശതതമേ ദയാനന്ദാബ്ദേ രൗദ്രനാമസംവത്സരേ ദക്ഷിണായനേശരത്ഋതൗ ഊർജമാസേ കാർത്തികശുക്ലത്രയോദശ്യാംതിഥൗ പൂർവ്വാഭാദ്രപദനക്ഷത്രേ ശനിവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ വേദഗുരുകുലേ അസ്മാകം പരിവാരസ്യ ആരോഗ്യൈശ്വര്യസമൃദ്ധ്യർത്ഥം ഏവം സർവ്വപ്രാണിനാം കല്യാണാർത്ഥം അഗ്നിഹോത്രകർമ്മ ക്രിയതേ
ഹേ പ്രഭോ! കാര്യമിദം നിർവിഘ്നം സമ്പന്നം ഭവേത്.

ഇന്നത്തെ (24.10.2026)പഞ്ചാംഗം
സൃഷ്ടിവർഷം : 1972949128 ഏഴാം മന്വന്തരത്തിലെ 28-)o ചതുർ യുഗത്തിലെ
കലിവർഷം: *5128
ശ്രീരാമാബ്ദം : 18149128
ശ്രീകൃഷ്ണാബ്ദം : 5252
യുധിഷ്ഠിര സംവത്സരം : 5164

വിക്രമാബ്ദം : 2083

ക്രിസ്തുവർഷം : 2026

ശകവർഷം : 1948

കൊല്ലവർഷം : 1201

ദയാനന്ദാബ്ദം : 202

ബാർഹസ്‌പത്യ യുഗം : ചന്ദ്രമാ

പഞ്ചവത്സരീയ സംവത്സരം : പരിവത്സരം

വിജയാദി സംവത്സരം : രൗദ്ര

അയനം : ദക്ഷിണായനം

സൗര ഋതു : ഹേമന്ദം

സൗരമാസം : സഹസ്‌

ചാന്ദ്രമാസം : കാർത്തികം

പക്ഷം : ശുക്ലപക്ഷം

തിഥി: ത്രയോദശി(13.39 വരെ) തുടർന്ന് ചതുർദശി

നക്ഷത്രം: പൂരുരുട്ടാതി(18.10 വരെ) തുടർന്ന് ഉത്രട്ടാതി

ആഴ്ച : ശനി

സൂര്യോദയം (പാലക്കാട്‌) :06.16
സൂര്യാസ്തമയം (പാലക്കാട്): 05.58

മലയാള മാസം തിയ്യതി : വൃശ്ചികം: 02

ശുദ്ധമായ വൈദിക പഞ്ചാംഗം അനുസരിച്ചാണ് ഗുരുകുലത്തിലെ ആചാര്യന്മാർ ഈ കാലഗണന ചിട്ട പ്പെടുത്തിയിരിക്കുന്നത്. ഇത് കേരളത്തിലെ എല്ലാ വേദവിദ്യാർത്ഥികൾക്കും യജ്‌ഞം ചെയ്യുന്നവർക്കും അഗ്നിഹോത്രത്തിനുമുമ്പുള്ള സങ്കല്പപാഠമായി സ്വീകരിക്കാവുന്നതാണ്. ജില്ല, ഗ്രാമം, സ്ഥലം എന്നിവ അതാതിടങ്ങളിലേത് ഉപയോഗിക്കണം.

🙏

TEAM VEDA GURUKULAM, KARALMANNA

https://www.facebook.com/commerce/products/51773284356426280

You cannot copy content of this page