സത്യാർത്ഥപ്രകാശം സ്വാധ്യായ മാസാചരണം ജൂൺ 29 മുതൽ
സത്യാർത്ഥപ്രകാശം സ്വാധ്യായം – പതിനൊന്നാം ദിനം (ആഷാഢകൃഷ്ണ നവമി -സായന പഞ്ചാംഗം 09.07.2026)

ദിവസം: 11 | 09.07.2026

തീർത്ഥം

“ദുഖസാഗരം തരണം ചെയ്യാനുതകുന്ന സത്യഭാഷണം, വിദ്യ, സത്സംഗം, യമാദി, യോഗാഭ്യാസം, പുരുഷാർത്ഥം, വിദ്യാദാനം, മുതലായ ശുഭകർമ്മങ്ങൾ എന്നിവയേ തീർത്ഥമായി കണക്കാക്കുന്നു. അല്ലാതെ ജലാശയങ്ങളേയും സ്ഥലങ്ങളേയുമല്ല.”

(സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 557)

സത്യാർത്ഥപ്രകാശം പുസ്തകം ആവശ്യമുള്ളവർക്ക് 9446575923, 9497525923 എന്നീ നമ്പറുകളിൽ (കാലത്ത് 9 മുതൽ വൈകുന്നേരം 5 വരെ) ബന്ധപ്പെടാവുന്നതാണ്

Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3

🙏

TEAM VEDA GURUKULAM
https://vedagurukulam.org

You cannot copy content of this page