സത്യാർത്ഥപ്രകാശം സ്വാധ്യായ മാസാചരണം ജൂൺ 29 മുതൽ
സത്യാർത്ഥപ്രകാശം സ്വാധ്യായം – പതിനാലാം ദിനം (ആഷാഢകൃഷ്ണ ത്രയോദശി -സായന പഞ്ചാംഗം 12.07.2026)

ദിവസം: 14 | 12.07.2026

സംസ്ക്കാരം

“ശരീരം, മനസ്സ്, ആത്മാവ്, എന്നിവയേ ശ്രേഷ്ഠമാക്കിവെക്കുന്നതെന്തോ അതാണ് സംസ്ക്കാരം.”
(സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 557)

സത്യാർത്ഥപ്രകാശം പുസ്തകം ആവശ്യമുള്ളവർക്ക് 9446575923, 9497525923 എന്നീ നമ്പറുകളിൽ (കാലത്ത് 9 മുതൽ വൈകുന്നേരം 5 വരെ) ബന്ധപ്പെടാവുന്നതാണ്

Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3

🙏

TEAM VEDA GURUKULAM
https://vedagurukulam.org

You cannot copy content of this page