സത്യാർത്ഥപ്രകാശം സ്വാധ്യായ മാസാചരണം ജൂൺ 29 മുതൽ
സത്യാർത്ഥപ്രകാശം സ്വാധ്യായം – പതിനഞ്ചാം ദിനം (ആഷാഢകൃഷ്ണചതുർദശി -സായന പഞ്ചാംഗം 13.07.2026)

ദിവസം: 15 | 13.07.2026

യജ്ഞം

“പണ്ഡിതൻമാരേ സൽക്കരിക്കുക ശിൽപ്പവിദ്യ, രസായനവിദ്യ, പദാർത്ഥവിദ്യ എന്നിവയ്ക്ക് അനുയോജ്യമായവ ചെയ്യുക, വിദ്യാദി ശുഭഗുണങ്ങളുടെ ദാനം, അഗ്നിഹോത്രം തുടങ്ങിയവയാൽ വായു, വൃഷ്ടി, ജലം, ഓഷധികൾ എന്നിവയെ ശുദ്ധീകരിച്ച് എല്ലാ ജീവജാലങ്ങൾക്കും സുഖം പ്രദാനം ചെയ്യുക എന്നിവ ഉത്തമമായവയായി അംഗീകരിക്കുന്നു.”

(സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 558)

സത്യാർത്ഥപ്രകാശം പുസ്തകം ആവശ്യമുള്ളവർക്ക് 9446575923, 9497525923 എന്നീ നമ്പറുകളിൽ (കാലത്ത് 9 മുതൽ വൈകുന്നേരം 5 വരെ) ബന്ധപ്പെടാവുന്നതാണ്

Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3

🙏

TEAM VEDA GURUKULAM
https://vedagurukulam.org

You cannot copy content of this page