ധർമ്മത്തിൻ്റെ 10 ലക്ഷണങ്ങൾ

“ധർമ്മത്തിന് 10 ലക്ഷണങ്ങളുണ്ട്. അവ ഇപ്രകാരമാണ്.

  1. ധൈര്യം
  2. ക്ഷമ
  3. മനസ്സിനെ ധർമ്മത്തിൽ ഉറപ്പിക്കുക
    5.ശുദ്ധി
  4. ഇന്ദ്രിയ നിയന്ത്രണം
  5. ബുദ്ധിയേ വർദ്ധിപ്പിക്കുക
  6. വിദ്യ
  7. മോഷണം ചെയ്യാതിരിക്കുക
  8. സത്യം
  9. ക്രോധിക്കാതിരിക്കുക.”

( വേദപ്രകാശം പാഠാവലി, പേജ്: 29)

ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 40/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില. ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ : +91 9497525923, 9446575923