അഭി പ്രിയാണി കാവ്യാ വിശ്വാ ചക്ഷാണോ അർഷതി l
ഹരിസ്തുഞ്ജാന ആയുധാ ll
(ഋഗ്വേദം 9.57.2)

ഹരി (ദുഃഖങ്ങളേ നശിപ്പിക്കുന്ന പരമാത്മാവ്) തന്റെ ശസ്ത്രങ്ങളാൽ ശത്രുക്കളെ അമർച്ച ചെയ്ത് എല്ലാ കർമ്മങ്ങളെയും നിരീക്ഷിച്ചുകൊണ്ട് ഉപാസകരുടെ അടുത്തേക്ക് എത്തുന്നു.

THAT HARI (THE GOD – DESTROYER OF SORROWS) ELIMINATES THE ENEMIES WITH HIS WEAPONS, OBSERVES THE DEEDS OF HIS DEVOTEES AND REACHES THEM

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9497525923, 9446575923

You cannot copy content of this page