✍️ കെ. എം. രാജൻ മീമാംസക്
ഈശ്വരന്റെ നാമങ്ങൾ
ഇന്ദ്രായാഹി ചിത്രഭാനോ സുതാ ഇമേ ത്വായവഃ।
അണ്വീഭിസ്തനാ പൂതാസഃ॥
(ഋഗ്വേദം 1.3.4)
ഇവിടെ ശ്ലേഷാലങ്കാരത്തിലൂടെ [ഇന്ദ്ര =] ഈശ്വരനെയോ അല്ലെങ്കിൽ സൂര്യനെയോ സംബന്ധിച്ചുള്ള പ്രവർത്തികളാണ് പ്രതിപാദിച്ചിരിക്കുന്നത്. അവയുടെ പരമാർത്ഥവും (ആത്മീയമായ സത്യവും) വ്യവഹാരപരമായ പ്രയോജനവും (ലൗകിക പ്രയോഗവും) സിദ്ധിക്കുവാൻ മനുഷ്യർ അവയെ യഥാവിധി മനസ്സിലാക്കി ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തണം.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
