✍️ കെ. എം. രാജൻ മീമാംസക്
വയം മിത്രസ്യാവസി സ്യാമ സപ്രഥസ്തമേ । അനേഹസസ്ത്വോതയഃ സത്രാ വരുണശേഷസഃ ॥
(ഋഗ്വേദം 5.65.5)
മനുഷ്യർ എപ്പോഴും കൃതജ്ഞത പുലർത്തുകയും കൃതഘ്നതയെ അകറ്റി നിർത്തുകയും വേണം.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
