✍️ കെ. എം. രാജൻ മീമാംസക്

ഈശ്വരന്റെ നാമങ്ങൾ

അംബേകോ വദതി യദ്ദദാതി തദ് രൂപാ മിനന്തദപ ഏക ഈയതേ ।
വിശ്വാ ഏകസ്യ വിനുദസ്തിതിക്ഷതേ യസ്താകൃണോഃ പ്രഥമം സാസ്യുക്ഥൈ: ॥

(ഋഗ്വേദം 2.13.3)

അല്ലയോ മനുഷ്യരേ! നമ്മുടെ ക്ഷേമത്തിനായി സൃഷ്ടിയുടെ ആരംഭത്തിൽ വേദങ്ങളെ ഉപദേശിക്കുകയും, ലോകത്തെ സൃഷ്ടിക്കുകയും പരിപാലിക്കുകയും സംഹരിക്കുകയും ചെയ്യുന്ന, അന്തർയാമിയും അപാരശക്തിയുള്ളവനും എല്ലാ നിന്ദകളും സഹിക്കുന്നവനുമായ, ആ സർവോത്തമനും പ്രശംസയ്ക്ക് അർഹനുമായ ഈശ്വരനെ നിങ്ങൾ എല്ലാവരും ഉപാസിക്കുവിൻ.

(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

You cannot copy content of this page