✍️ കെ. എം. രാജൻ മീമാംസക്

ഈശ്വരന്റെ നാമങ്ങൾ

ഹിരണ്യപാണിമൂതയേ സവിതാരമുപ ഹ്വയേ ।
സ ചേത്താ ദേവതാ പദമ്‌ ॥

(ഋഗ്വേദം 1.22.5)

അല്ലയോ മനുഷ്യരേ, ചേതനസ്വരൂപനും സർവവ്യാപിയും ഏറ്റവും ആരാധനീയനും പ്രിയങ്കരനും സർവൈശ്വര്യവും നൽകുന്നവനുമായ പരമേശ്വരൻ മാത്രമാണ് നിത്യവും ഉപാസന ചെയ്യേണ്ടവൻ. ഈ പരമേശ്വരനിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു വസ്തുവും ഉപാസനയ്ക്ക് യോഗ്യമല്ലെന്ന് മനസ്സിലാക്കണം.

(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

You cannot copy content of this page