✍️ കെ. എം. രാജൻ മീമാംസക്

ഈശ്വരന്റെ നാമങ്ങൾ

അഗ്നേ ത്വം നോ അന്തം ഉത ത്രാതാ ശിവോ ഭവാ വരൂഥ്യഃ ।
വസുരഗ്നിർവസുശ്ചവാ അച്ഛ നക്ഷി ദ്യുത്തമം രയിം ദാഃ ॥

(യജുർവേദം 3.25)

മനുഷ്യർ മനസ്സിലാക്കേണ്ടത് ഇതാണ്: പരമേശ്വരനെ അറിയുകയും അദ്ദേഹത്തെ ആശ്രയിക്കുകയും ചെയ്യുന്നതല്ലാതെ, നമ്മുടെ യഥാർത്ഥ രക്ഷകനും എല്ലാ സുഖങ്ങളുടെയും ആവശ്യമായ ഉപാധികളുടെയും ദാതാവുമായ മറ്റാരുമില്ല. എന്തുകൊണ്ടെന്നാൽ, അദ്ദേഹം സർവശക്തിമാനും സർവവ്യാപിയുമാണ്.

(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ യജുർവേദ ഭാഷ്യം)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

You cannot copy content of this page