✍️ കെ. എം. രാജൻ മീമാംസക്

ഈശ്വരന്റെ നാമങ്ങൾ

വിശ്വകർമാ വിമനാ ആദ്ദിഹായാ ധാതാ വിധാതാ പരമോത സന്ദ്രുക് ।
തേഷാമിഷ്ടാനി സമിഷാ മദന്തി യത്ര സപ്തർഷീൻ പര ഏകമാഹു: ।।

(യജുർവേദം 17.26)

മനുഷ്യർ തങ്ങളുടെ അഭീഷ്ടകാര്യങ്ങളുടെ സിദ്ധിക്കായി വിശ്വകർമ്മാവായ — സമസ്ത ലോകത്തിന്റെയും സ്രഷ്ടാവും, ധാതാവും, ധാരണകർത്താവും, പാലകനും, സംഹാരകനുമായ, അതുല്യനായ പരമേശ്വരനെ തന്നെയാണ് ഉപാസിക്കേണ്ടത്.

(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ യജുർവേദ ഭാഷ്യം)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

You cannot copy content of this page