✍️ കെ. എം. രാജൻ മീമാംസക്
ഈശ്വരന്റെ നാമങ്ങൾ
പരോ ദിവാ പര ഏനാ പൃഥിവ്യാ പരോ ദേവേഭിരസുരൈർയേദസ്തി’
കംസ്വിദർഭഃ പ്രഥമ ദധ്ന ആപോ യത്ര ദേവാഃ സമപശ്യന്ത പർവേ ।।
(യജുർവേദം 17.29)
മനുഷ്യർ ഏറ്റവും സൂക്ഷ്മനും മഹാനുമായ, എല്ലാവരെയും ധരിക്കുന്നവനും, വിദ്വാന്മാരുടെ ചിന്താവിഷയവും, അനാദിയും, ചൈതന്യസ്വരൂപനും, അതിശ്രേഷ്ഠനുമായ പരമാത്മാവിനെ തന്നെയാണ് ഉപാസിക്കേണ്ടത്; മറ്റാരെയും ഉപാസിക്കരുത്.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ യജുർവേദ ഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
