✍️ കെ. എം. രാജൻ മീമാംസക്
ഈശ്വരന്റെ നാമങ്ങൾ
യദ്ദേവാനാം മിത്രമഹഃ പുരോഹിതോfന്തരോ യാസി ദൂത്യമ്।
സിന്ധോരിവ പ്രസ്വനിതാസ ഊർമയോ fഗ്നേഭ്രാർജന്തേ അർച്ചയഃ ॥
(ഋഗ്വേദം 1.44.12)
അല്ലയോ മനുഷ്യരേ! സകലരുടെയും മിത്രവും രക്ഷകനും നീതികർത്താവുമായ, അനന്തദീപ്തിയുള്ള പരമേശ്വരനെ ദൂതനെപ്പോലെ അന്തരാത്മാവിൽ സത്യാസത്യങ്ങളെ അറിയുന്നവനായി മനസ്സിലാക്കി ഉപാസിക്കുവിൻ.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
