✍️ കെ. എം. രാജൻ മീമാംസക്
ഈശ്വരന്റെ നാമങ്ങൾ
കിം സ്വിദാസീദധിഷ്ഠാനമാരംഭണം കതമത് സ്വിത് കഥാffസീത് ।
യതോ ഭൂമിം ജനയൻ വിശ്വകർമാ വി ദ്യാമൗർണ്ണോന്മഹിനാ വിശ്വചക്ഷാഃ ॥
(യജുർവേദം 17.18)
അല്ലയോ ജനങ്ങളേ! സർവശക്തനും സർവജ്ഞനുമായ ജഗദീശ്വരനാണ് ഈ ലോകത്തിന്റെ അധിഷ്ഠാനവും സൃഷ്ടികർത്താവും. ജീവികൾക്ക് അവരുടെ പാപപുണ്യകർമ്മങ്ങളുടെ ഫലം അനുഭവിപ്പിക്കാനാണ് അദ്ദേഹം ലോകത്തെ സൃഷ്ടിച്ചത്.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ യജുർവേദ ഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
