✍️ കെ. എം. രാജൻ മീമാംസക്

യദീ മാതുരുപ് സ്വസാ ഘൃതം ഭരന്ത്യസ്ഥിത ।
താസാമധ്വര്യുരാഗതൗ യവോ വൃഷ്ടീവ മോദതേ ॥

(ഋഗ്വേദം 2.5.6)

കന്യകൾ അധ്യാപികയുടെയും വിദുഷിയായ മാതാവിന്റെയും മാർഗ്ഗനിർദേശത്തിൽ വിദ്യാസമ്പന്നരായി വളരുന്നു.

(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

You cannot copy content of this page