✍️ കെ. എം. രാജൻ മീമാംസക്

യത്സംവത്സമൃഭവോ ഗാമരക്ഷൻ യത്സംവത്സമൃഭവോ മാ അപിംശൻ।
യത് സംവത്സമഭരൻ ഭാസോ അസ്യാസ്താഭിഃ ശമീഭിരമൃതത്വമാശുഃ॥

(ഋഗ്വേദം 4.33.4)

മക്കളെ വിദ്യയും വിനയവും സദ്ഗുണങ്ങളും ഉള്ളവരായി വളർത്തുന്ന മാതാപിതാക്കൾ സുഖം പ്രാപിക്കുന്നു.

(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

You cannot copy content of this page