✍️ കെ. എം. രാജൻ മീമാംസക്
ബധീദിന്ദ്രോ വരശിഖസ്യ ശേഷോfഭ്യാവർത്തിനേ ചായമാനായ ശിക്ഷൻ।
നൃചീവതോ യദ്ധരിയൂപീയായാം ഹൻ പൂർവേ അർദ്ധേ ഭിയസാ പരോ ദർത്॥
(ഋഗ്വേദം 6.27.5)
ആർക്കാണോ വിദ്യയിൽ ജന്മം മുതൽ അറിവില്ലാത്തത്, അവന് ജ്ഞാനികൾ എല്ലാ വിദ്യകളും പ്രകാശംപോലെ പകർന്നു നൽകുന്നു.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
