✍️ കെ. എം. രാജൻ മീമാംസക്
ഈശ്വരന്റെ നാമങ്ങൾ
ബൺമഹാം അസി സൂര്യ ബഡാദിത്യ മഹോ അസി।
മഹസ്തേ സതോ മഹിമാ പനസ്യതേfശ്രദ്ധാ ദേവ മഹാം അസി।।
(യജുർവേദം 33.39)
അല്ലയോ മനുഷ്യരേ! ഭൂമിയും സൂര്യനും മറ്റു സകല സൃഷ്ടിപദാർത്ഥങ്ങളും മഹത്വം പ്രഖ്യാപിക്കുന്ന ആ ഈശ്വരന്റെ മഹിമയെ മനസ്സിലാക്കുവിൻ. [ആദിത്യ =] ഈശ്വരൻ എല്ലാവരിലും മഹാനാണ്. അതിനാൽ അദ്ദേഹത്തെ അല്ലാതെ മറ്റാരെയും ആരാധിക്കരുത്.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ യജുർവേദ ഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
