✍️ കെ. എം. രാജൻ മീമാംസക്

ഈശ്വരന്റെ നാമങ്ങൾ

മിത്രോ ജനാൻ യാതയതി ബ്രുവാണോ മിത്രോ ദാധാര പൃഥിവീമുത ദ്യാമ്‌।
മിത്രഃ കൃഷ്ടീരനിമിഷാഭി ചഷ്ടേ മിത്രായ ഹവ്യം ഘൃതവജ്ജുഹോത॥

(ഋഗ്വേദം 2.59.1)

സത്യോപദേശം ചെയ്യുന്നവനെയും, സത്യവിദ്യ പ്രദാനം ചെയ്യുന്നവനെയും, എല്ലാവരുടെയും മിത്രമായും സർവാധാരനായ പരമാത്മാവിനെയും, സമസ്ത കാര്യങ്ങളും ക്രമമായി നടത്തിപ്പോരുന്ന രാജാവിനെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മനുഷ്യരാണ് യഥാർത്ഥത്തിൽ എല്ലാവരുടെയും മിത്രങ്ങളാകുന്നത്.

(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

You cannot copy content of this page