✍️ കെ. എം. രാജൻ മീമാംസക്
ഈശ്വരന്റെ നാമങ്ങൾ
ഗണാനാം ത്വാ ഗണപതിം ഹവാമഹേ
കവിം കവീനാമുപമശ്രവസ്തമമ്।
ജ്യേഷ്ഠരാജം ബ്രഹ്മണാം ബ്രഹ്മണസ്പത
ആ നഃ ശൃണ്വന്നൂതിഭിഃ സീദ സാദനമ് ॥
(ഋഗ്വേദം 2.23.1)
അല്ലയോ മനുഷ്യരേ! ഞങ്ങൾ എങ്ങനെ [ഗണപതി =] എല്ലാവരുടെയും അധിപതിയും, സർവജ്ഞനും, എല്ലാവരുടെയും രാജാവും, അന്തർയാമിയുമായ പരമേശ്വരനെ ഉപാസിക്കുന്നുവോ, അതുപോലെ നിങ്ങളും ഉപാസിക്കുവിൻ.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ യജുർവേദ ഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
