✍️ കെ. എം. രാജൻ മീമാംസക്
ഈശ്വരന്റെ നാമങ്ങൾ
സൂഭൂഃ സ്വയംഭൂഃ പ്രഥമോऽന്തർമഹത്യർണ്ണവേ ।
ദധേ ഹ ഗർഭമത്വിയം യതോ ജാതഃ പ്രജാപതിഃ ॥
(യജുർവേദം 23.63)
മനുഷ്യർ സൂര്യാദികളുടെയും പരമകാരണമായ പ്രകൃതിയെയും, അതിൽ ബീജം ധരിക്കുന്ന സ്വയംഭൂവായ പരമാത്മാവിനെയും അറിയുകയും ഉപാസിക്കുകയും ചെയ്താൽ, അവർ ഈ ലോകത്തിൽ വിശാലമായ സുഖം പ്രാപിക്കും.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ യജുർവേദ ഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
