വേദപ്രകാശം പാഠാവാലി

അപൗരുഷയവും സർവ വിജ്ഞാനങ്ങളുടെയും അക്ഷയ ഖനിയുമായ വേദങ്ങളെയും വൈദിക സിദ്ധാന്തങ്ങളെയും സരളമായി ജിജ്ഞാസുക്കൾക്ക് പ്രായഭേദമന്യേ പരിചയപ്പെടുത്തുന്നതിനായി ചോദ്യോത്തര രൂപത്തിൽ തയ്യാറാക്കിയ ഒരു ലഘു പുസ്തകമാണ് ഇത്. മഹർഷി ദയാനന്ദ സരസ്വതിയുടെ അമര ഗ്രന്ഥമായ സത്യാർഥ പ്രകാശത്തെ അടിസ്ഥാനമാക്കിയ ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്ആര്യപ്രചാരകനും കാറൽമണ്ണ വേദഗുരുകുലത്തിന്റെ അധിഷ്ഠാതാവുമായ ശ്രീ.കെ.എം.രാജനാണ്.

വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ വില 40 രൂപയാണ്. ഇപ്പോള്‍ ഇതിന്റെ ഓഫര്‍ തുക 25 രൂപയാണ്.

(പോസ്റ്റല്‍ ചാര്‍ജ്ജ് പുറമെ) ഗൂഗിള്‍പേ നമ്പര്‍: 9562529095

ബന്ധപ്പെടേണ്ട നമ്പർ : +91 9497525923, 9446575923 (കാലത്ത് 9 മണി മുതൽ വൈകുന്നേരം 5 മണി വരെ)
https://aryasamajkerala.org.in

You cannot copy content of this page