✍️ കെ. എം. രാജൻ മീമാംസക്
പുനർനഃ പിതരോ മനോ ദദാതു ദൈവ്യോ ജനഃ।
ജീവം വ്രാതം സചേമഹി॥
(യജുർവേദം 3.55)
മാതാപിതാക്കളും ആചാര്യന്മാരും ഉത്തമമായ വിദ്യാഭ്യാസത്തിലൂടെ കുട്ടികളെ ശാരീരികവും ആത്മീയവുമായ ശക്തിയുള്ളവരാക്കി വളർത്തണം.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ യജുർവേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
