✍️ കെ. എം. രാജൻ മീമാംസക്

ആ പുത്രാസോ ന മാതരം വിഭൃത്രാഃ സാനൗ ദേവാസോ ബർഹിഷഃ സദന്തു।
ആ വിശ്വാചീ വിദഥ്യാമനക്ത്വഗ്നേ മാ നോ ദേവതാതാ മൃധസ്കഃ।

(ഋഗ്വേദം 7.43.3)

വിദ്യാഭ്യാസത്തിലൂടെ സന്താനങ്ങളെ ഉന്നതിയിലെത്തിക്കുന്ന മാതാവും ദോഷങ്ങളിൽനിന്ന് അവരെ അകറ്റുന്ന പിതാവും മറ്റുള്ളവരെ മാതാവിനെപ്പോലെ പരിപാലിക്കുന്ന വിദ്വാന്മാരും ശ്രേഷ്ഠരാണ്.

(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

You cannot copy content of this page