വൈദിക സായന പഞ്ചാംഗമനുസരിച്ച് ശ്രാവണ പൂർണ്ണിമയായ ജൂലൈ 10 മുതൽ മഹർഷി ദയാനന്ദസരസ്വതിയുടെ അമരഗ്രന്ഥമായ സത്യാർത്ഥപ്രകാശം പുസ്തകത്തിൻ്റെ സ്വാധ്യായ മാസാചരണം നടത്തുവാൻ എല്ലാ വേദബന്ധുക്കളെയും സ്വാഗതം ചെയ്യുന്നു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും അടിമപ്പെട്ടുപോയ നമ്മുടെ സമൂഹത്തെ സത്യത്തിൻ്റെ പാതയിലേക്ക് നയിക്കാൻ സത്യാർത്ഥപ്രകാശം എന്ന പുസ്തകത്തിലെ പ്രകാശത്തിന് നിസ്സംശയം സാധിക്കും. ഈ സ്വാധ്യായത്തിലൂടെ ആത്മീയ ഉന്നതി നേടാൻ ഏവരെയും സത്യാർത്ഥപ്രകാശം സ്വാധ്യായമാസാചരണത്തിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

സത്യാർത്ഥപ്രകാശം പുസ്തകം ആവശ്യമുള്ളവർക്ക് 9446575923, 9497525923 എന്നീ നമ്പറുകളിൽ (കാലത്ത് 9 മുതൽ വൈകുന്നേരം 5 വരെ) ബന്ധപ്പെടാവുന്നതാണ്

Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3
🙏
TEAM VEDA GURUKULAM
https://vedagurukulam.org

You cannot copy content of this page