സത്യാർത്ഥപ്രകാശം സ്വാധ്യായം – ഇരുപത്തിമൂന്നാം ദിനം (ഭാദ്രപദ ശുക്ല അഷ്ടമി/ നവമി – 02-08-2025)

വേദങ്ങൾ നിത്യങ്ങളോ അനിത്യങ്ങളോ?

നിത്യങ്ങളാകുന്നു. എന്തെന്നാൽ, പരമേശ്വരൻ നിത്യനായതുകൊണ്ട് അദ്ദേഹത്തിന്റെ ജ്ഞാനാദിഗുണങ്ങളും നിത്യങ്ങളാകുന്നു. നിത്യവസ്തുക്കളുടെ ഗുണകർമ്മ സ്വഭാവങ്ങൾ നിത്യങ്ങളും അനിത്യ വസ്‌തുക്കളുടേത് അനിത്യങ്ങളും ആകുന്നു.
(സത്യാർത്ഥപ്രകാശം സപ്തമോല്ലാസം പേജ് : 216)

Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3
🙏
TEAM VEDA GURUKULAM
https://vedagurukulam.com

You cannot copy content of this page