സത്യാർത്ഥപ്രകാശം സ്വാധ്യായം – ഇരുപത്തിഒമ്പതാം ദിനം (ഭാദ്രപദ ശുക്ല ത്രയോദശി – 07-08-2025)
ആര്യാവർത്തം: സൃഷ്ടിയുടെ തുടക്കം മുതൽ ആര്യൻമാർ ഇവിടെ വസിക്കുന്നതിനാലാണ് ഈ ഭൂമിക്ക് ആര്യാവർത്തമെന്ന പേരുവന്നത്’ എന്നാൽ ഇതിന്റെ അതിർത്തിക്ക് ഉത്തരഭാഗം ഹിമാലയവും തെക്കുഭാഗം വിന്ധ്യാചലവും പടിഞ്ഞാറു ഭാഗം അട്ടക്ക് നദിയും കിഴക്ക് ബ്രഹ്മപുത്രാ നദിയുമാണ്. ഈ നാലതിരുകൾക്കുള്ളിലുള്ള ദേശത്തെ ആര്യാവർത്തമെന്നുപറയുന്നു. ഇവിടെ സദാ വസിക്കുന്നവരേയും ആര്യൻമാർ എന്നു പറയുന്നു.
(സ്വമന്തവ്യാമന്തവ്യപ്രകാശഃ പേജ് : 558)
Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3
🙏
TEAM VEDA GURUKULAM
https://vedagurukulam.com
